Monday, 26 July 2021

ARTICLE QUIZ - 03

ARTICLE QUIZ - 03
EXPLANATORY ANSWERS:
1. d) No article
[ഭക്ഷണം കഴിക്കാനും പഠിപ്പിക്കാനും കയ്യില്‍ കാശില്ലാത്തവിധം ദരിദ്രരാണ് അവരെന്ന് പറയുമ്പോള്‍ negative meaning ലഭ്യമാവണം.]
2. b) a, the
[Cold-നു മുന്നില്‍ indefinite article ഉപയോഗിക്കണം. ആദ്യം പറഞ്ഞ cold-നെക്കുറിച്ച് രണ്ടാമതും പറയുമ്പോള്‍ indefinite article ഉപയോഗിക്കണം.]
3. b) ........, a
[Earache-നു article വേണ്ട. എന്നാല്‍ headache-ന് indefinite article ഉപയോഗിക്കണം.]
4. c) the
[Adjectives-ന്റെ കൂടെ the ചേര്‍ത്താല്‍ അത് plural noun ആയി മാറും. Blind = unable to see; The blind = blind people]
5. a) the, .........
[Netherlands എന്ന രാജ്യനാമത്തിന് plurality ഉള്ളതിനാല്‍ definite article ഉപയോഗിച്ചു. Belgium ഈ ഗണത്തില്‍ വരാത്തതിനാല്‍ article ആവശ്യവുമില്ല.]
6. d) No article
[തടാകങ്ങളുടെ പേരിനൊപ്പം the ഉപയോഗിക്കാറില്ല.]
7. d) ........, the, the
[Museums എന്ന വാക്ക് പൊതുവായ ആശയത്തിലുപയോഗിച്ചതിനാല്‍ article വേണ്ട. ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ട് മ്യൂസിയമാണ് പാരീസിലുള്ള Louvre Museum. മ്യൂസിയത്തിന്റെ പേരിനു മുന്നില്‍ the ചേര്‍ക്കണം. ലോകപ്രശസ്തമായ പെയിന്റിങ്ങുകളുടെ പേരിനും definite article ചേര്‍ക്കണം.] 
8. c) the
[Car keys എന്നത് പൊതുവായ ആശയത്തിലല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ article ആവശ്യമാണ്.]
9. a) the
[Book ഏതാണെന്ന് പ്രത്യേകമായി സൂചിപ്പിക്കുന്നതിനാല്‍ the ഉപയോഗിക്കണം.]
10. b) The
[സാധാരണഗതിയില്‍ New York-നു മുന്നില്‍ the ആവശ്യമില്ല: New York is the most populous city in the United States. എന്നാല്‍ പ്രത്യേകത എടുത്തുകാട്ടി പറയുമ്പോള്‍ the എവിടെയും ചേര്‍ക്കാം. ഇവിടെ പതിനെട്ടാം നൂറ്റാണ്ടിലെ ന്യൂയോര്‍ക്ക് എന്ന് പ്രത്യേകമായി വേര്‍തിരിച്ചുകാണുന്നതിനാലാണ് the ഉപയോഗിച്ചത്.]

No comments:

Post a Comment