Sunday, 22 November 2020

GENERAL QUESTIONS - 74

ANSWERS:
1. (b) nursery 
2. (c) production 
3. (d) bravely 
4. (a) clever 
5. (c) dishonourable 
6. (d) hide
7. (a) would 
8. (b) had been sold out 
[തിയറ്ററിലെത്തുന്നതിനു മുന്നേ റ്റിക്കറ്റുകള്‍ വിറ്റഴിഞ്ഞതിനാല്‍ past perfect tense ഉപയോഗിക്കണം.] 
9. (c) English is spoken all over the world 
[speak എന്ന ക്രിയ simple present tenseല്‍ ആയതിനാല്‍ ഇതിന്റെ passive forms ആയ am/is/are spoken എന്ന ക്രിയയാണ് ഉത്തരത്തില്‍ വരേണ്ടത്.] 
10. (d) furnitures 
[furniture ഒരു uncountable noun ആയതിനാല്‍ ഇതിന് plural form ഇല്ല.] 
11. (a) The few money 
[Plural nounsന്റെ കൂടെ മാത്രമേ few ഉപയോഗിക്കാനാവൂ: few boys, few girls, few books. Uncountable nounന്റെ കൂടെ little ആണുപയോഗിക്കുക: little money, little water, little milk.] 
12. (b) do they? 
13. (c) since 
14. (d) has 
[രണ്ടു നാമങ്ങളെ either ...... or കൊണ്ട് യോജിപ്പിച്ചാല്‍ രണ്ടാമത്തെ നാമത്തെ ആധാരമാക്കിയാണ് ക്രിയ തെരഞ്ഞെടുക്കേണ്ടത്. ഇവിടെ രണ്ടാമത്തെ നാമം Gopal ആണ്. ഇത് singular noun ആയതിനാല്‍ singular verb തെരഞ്ഞെടുക്കണം. Is ഉപയോഗിച്ചാല്‍ വാക്യം passive ആവുകയും അര്‍ത്ഥശൂന്യമാവുകയും ചെയ്യും.] 
15. (a) came 
[in 1995 എന്നുള്ളതിനാല്‍ present tenseലുള്ള has come, have come ഉപയോഗിക്കാനാവില്ല. മാത്രമല്ല Joseph ഏകവചനമായതിനാല്‍ തുടര്‍ന്ന് have വരില്ല. ഈ വാക്യത്തില്‍ ഒരു ക്രിയ മാത്രമാണുള്ളത്. അതിനാല്‍ had come ഉപയോഗിക്കാനാവില്ല.] 
16. (b) who 
[love ക്രിയ ആയതിനാല്‍ അതിനു മുന്നില്‍ ഒരു subject വേണം. Subject ആയി ഉപയോഗിക്കുന്ന relative pronouns ആണ് who, which എന്നിവ. ബാക്കി രണ്ടും ഉപയോഗിക്കില്ല. Sisters മനുഷ്യരായതിനാല്‍ who ഉപയോഗിക്കണം. മനുഷ്യരല്ലെങ്കില്‍ which ഉപയോഗിക്കാം.] 
17. (d) on 
18. (a) How 
[Exclamatory sentenceല്‍ ഉപയോഗിക്കുന്ന വാക്കുകളാണ് how, what എന്നിവ. നാമത്തിന്റെ കൂടെ whatഉം (What nonsense you are talking!) നാമവിശേഷണത്തിന്റെയും (adjective) ക്രിയാവിശേഷണത്തിന്റെയും (adverb) കൂടെ howഉം (How beautiful you are!) ഉപയോഗിക്കുന്നു.] 
19. (b) about 
20. (c) into 
*********************************

No comments:

Post a Comment