Tuesday, 21 July 2020

GENERAL QUESTIONS 28



Question 1 of 10
Last year he ............. the SSLC Examination with distinction.
has passed
had passed
passed
has been passing
This quiz has been created using the tool HTML Quiz Generator





1. (C) passed

[വാക്യത്തില്‍ last year എന്ന സമയം ഉള്ളതിനാല്‍ സംഭവം കഴിഞ്ഞ കാലത്ത് നടന്നതാണെന്ന് വ്യക്തമാവുന്നു. അതിനാല്‍ ഈ വാക്യത്തില്‍ simple past tense ആണുപയോഗിക്കേണ്ടത്. Option (A), (D) എന്നിവ present tense ആയതിനാല്‍ ശരിയുത്തരമാവുന്നില്ല. Option (B), past perfect tense ആണ്. അതിനാല്‍ ഇതും ആവശ്യമില്ല. Option (C) ആണ് simple past tense.] 

2. (B) will it?

[വാക്യം negative ആയതിനാല്‍ positive tag ആണ് ഉത്തരമായി വരേണ്ടത്. ഓപ്ഷന്‍ (B), (C) എന്നിവയാണ് positive tags. വാക്യത്തിലെ auxiliary verb, will ആയതിനാല്‍ ഇതേ will തന്നെ question tag-ലും വരണം. അതിനാലാണ് ഓപ്ഷന്‍ (B) ശരിയുത്തരമാവുന്നത്.] 

3. (D) who

[ഇവിടെ ഒരു relative pronoun ആണുപയോഗിക്കേണ്ടത്. Who, whom, whose, which, that എന്നിവയാണ് relative pronouns. വ്യക്തികളെ സൂചിപ്പിക്കുന്ന വാക്കുകള്‍ക്കൊപ്പമാണ് who, whom, whose എന്നിവ ഉപയോഗിക്കുക. Man ഒരു മനുഷ്യനെ സൂചിപ്പിക്കുന്ന വാക്കായതിനാല്‍ who, whom, whose എന്നിവയിലൊന്നുപയോഗിക്കണം. ഇതിലേതുപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് blank-നുശേഷം വരുന്ന വാക്ക് നോക്കിയാണ്. ഇവിടെ blank-നുശേഷം വരുന്നത് writes എന്ന verb ആണ്. അപ്പോള്‍ ഈ verb-ന് ഒരു subject വേണം. Subject ആയി ഉപയോഗിക്കുന്ന relative pronoun ആണ് who.] 

4. (C) the highest 

5. (D) if he had the money

[വാക്യത്തില്‍ would buy എന്നാണുള്ളത്. Will-ന്റെ past form ആണ് would. അതിനാല്‍ simple past tense-ലുള്ള verb ആണ് തുടര്‍ന്നുള്ള വാക്യത്തില്‍ വരേണ്ടത്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ (B), (C) എന്നിവ present tense-ലാണുള്ളത്. (A), (D) എന്നിവയിലാണ് past form വരുന്നത്. ഇവയില്‍ (A)-യില്‍ വരുന്നത് past perfect tense ആയതിനാല്‍ ഇവിടെ ശരിയുത്തരമായി എടുക്കാന്‍ പറ്റില്ല.] 

6. (A) from

7. (C) beautify

[ഇവിടെ to-വിനുശേഷമാണ് ഒരു വാക്കുപയോഗിക്കേണ്ടത്. To-വിനുശേഷം verb-ഉം noun-ഉം ഉപയോഗിക്കാം. ഇവിടെ അനുയോജ്യമായ അര്‍ത്ഥം കിട്ടുക verb ഉപയോഗിച്ചാലാണ്. ഓപ്ഷനുകളില്‍ beautify മാത്രമാണ് verb ആയി വരുന്നത്.] 

8. (B) lending

[Would you mind, Do you mind എന്നിവക്കുശേഷം ഉപയോഗിക്കേണ്ടത് -ing verb ആണ്.] 

9. (D) has

[രണ്ടു nouns-നെ neither ..... nor കൊണ്ട് യോജിപ്പിച്ചാല്‍ രണ്ടാമത്തെ noun-നെ അടിസ്ഥാനമാക്കിയാണ് തുടര്‍ന്നുപയോഗിക്കേണ്ടത് singular verb ആണോ plural verb ആണോ എന്ന് തീരുമാനിക്കുന്നത്. ഇവിടെ രണ്ടാമത്തെ noun ആയി വന്നിരിക്കുന്നത് brother ആണ്. ഇത് singular noun ആണ്. അതിനാല്‍ തുടര്‍ന്നുപയോഗിക്കേണ്ടത് singular verb ആണ്. S എന്ന അക്ഷരത്തിലവസാനിക്കുന്ന verbs ആണ് singular verbs എന്നറിയപ്പെടുന്നത്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ ഒരെണ്ണം മാത്രമാണ് S-ല്‍ അവസാനിക്കുന്നത്. അതായത്, has. ഇതാണ് singular verb. അതിനാല്‍ ഇതുതന്നെയാണ് ശരിയുത്തരവും.]

10. (A) you are not always wise
*********************************

6 comments: