Monday, 27 July 2020

GENERAL QUESTIONS 32







1. (B) extravagance

[exonerate : കുറ്റവിമുക്തനാക്കുക | extravagance : ധൂര്‍ത്ത്; ധാരാളിത്തം | exaltation : അതിയായ സന്തോഷം | extraction : ചുരുക്കം; പിഴുതെടുക്കല്‍] 

2. (C) yours
[am, is, are, was, were-നുശേഷം pronoun മാത്രമായി ഉപയോഗിക്കുകയാണെങ്കില്‍ possessive pronouns (mine, ours, yours, his, hers, theirs) ആണുപയോഗിക്കേണ്ടത്.] 

3. (B) lend 

4. (D) importance

5. (C) playing

6. (A) pneumonia 

7. (C) advice

[advice ഉപയോഗിക്കുന്നത് നാമം (noun) ആയും advise ഉപയോഗിക്കുന്നത് ക്രിയ (verb) ആയും ആണ്. advice : ഉപദേശം | advise : ഉപദേശിക്കുക] 

8. (D) fan the flame of 

[dead end : പുരോഗമിക്കാന്‍ പറ്റാത്ത അവസ്ഥ; ഒരു ഭാഗത്തുകൂടെ മാത്രം കയറാനും ഇറങ്ങാനും പറ്റുന്ന റോഡ് | bear fruit : വിജയകരമായ ഫലമുണ്ടാവുക | one's conscience pricks one : മനഃസ്സാക്ഷിക്കുത്തേല്‍ക്കുക | fan the flames : സാഹചര്യം കൂടുതല്‍ വഷളാക്കുക] 

9. (A) duchess

10. (C) make out

[make in : ............. | put off : postpone | make out : understand | put up : stay temporarily]

1 comment: