Thursday 3 June 2021

LDC 2017 - KOTTAYAM & WAYANAD

LDC ENGLISH 2017
[Kottayam & Wayanad - 26.08.2017]

EXPLANATORY ANSWERS:
1. (D) Lend me a few rupees
2. (B) Psychaitrist
[correct: psychiatrist]
3. (B) Immortal
4. (B) bread
5. (C) rejoice
6. (A) conferred
7. (C) height
8. (D) archaic
9. (A) Polyandry
[polyandry: ബഹുഭര്‍തൃത്വം polygamy: ബഹുഭാര്യാത്വം debauchery: കാമാസക്തി bigamy: ഒരേസമയം ഒന്നിലേറെ ജീവിതപങ്കാളികള്‍ ഉണ്ടായിരിക്കല്‍]
10. (C) did he return home than
[No sooner ........ than എന്നതാണ് പ്രയോഗരീതി. ഓപ്ഷനുകളില്‍ B, C എന്നിവയിലാണ് than വരുന്നത്. No sooner-നുശേഷം he had എന്നുപയോഗിക്കരുത്. പകരം had he എന്നാണുപയോഗിക്കേണ്ടത്. അതായത്, auxiliary verb-നുശേഷമേ subject വരാവൂ. ഈ നിയമം പാലിക്കുന്നത് ഓപ്ഷന്‍ C ആണ്. ഇതില്‍ did he എന്ന് വരുന്നുണ്ട്. No sooner-നുശേഷം did he, had he എന്നിവ രണ്ടും ഉപയോഗിക്കാവുന്നതാണ്: No sooner had he returned home than his mother felt happy.]
11. (A) by
12. (B) to
[Prefer, junior, senior, inferior, superior മുതലായ വാക്കുകള്‍ക്കുശേഷം ഉപയോഗിക്കേണ്ട preposition, to ആണ്.]
13. (B) there
14. (D) have been working
[for two hours എന്ന time expression ഉള്ളതിനാല്‍ ഉപയോഗിക്കേണ്ട tense ആണ് perfect tense. ഇത്തരത്തില്‍ കൂടുതലായും ഉപയോഗിക്കുന്നത് present perfect continuous tense ആണ്. രണ്ടു മണിക്കൂര്‍ പണിയെടുത്തതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഞാന്‍ ക്ഷീണിതനായിരിക്കുന്നതെന്ന് പറയുമ്പോള്‍ present perfect continuous tense ആണുപയോഗിക്കേണ്ടത്.]
15. (C) If you had
16. (D) were severely criticised
17. (A) set the bus on fire
18. (A) seem to help
19. (C) The girl was fed by the man.
20. (D) John said that he went out too often.
[Said, past tense ആയതിനാല്‍ go out എന്നതിന്റെ past tense ആയ went out ആണ് ശരിയുത്തരത്തില്‍ വരേണ്ടത്. ഒരു ഓപ്ഷനില്‍ മാത്രമേ went out വരുന്നുള്ളൂ. അതിനാല്‍ ശരിയുത്തരം കണ്ടെത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടതില്ല.]

No comments:

Post a Comment