Saturday 7 November 2020

GENERAL QUESTIONS - 71

ANSWERS
1. (d) rather 
[സുഖകരമായ കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ fairly യും അസുഖകരമായ കാര്യങ്ങളാവുമ്പോള്‍ rather ഉം ഉപയോഗിക്കുന്നു.] 
2. (c) work 
[will, present form ആയതിനാല്‍ simple present tenseലുള്ള verb ആണ് തുടര്‍ന്നുള്ള വാക്യത്തില്‍ ഉപയോഗിക്കേണ്ടത്.] 
3. (d) who 
[plays, verb ആയതിനാല്‍ ഇതിന്റെ subject ആയി ഉപയോഗിക്കേണ്ട relative pronoun വേണം. Friend മനുഷ്യനായതിനാല്‍ who ആണ് ഇവിടെ ഉപയോഗിക്കാന്‍ കഴിയുക.] 
4. (d) dismiss
5. (a) pay out 
6. (a) receipt 
7. (b) misfortune 
8. (d) This portrait is always admired 
[admire, present simple tense ആണ്. ഇതേ tense ല്‍ വരുന്ന passive verb, am/is/are admired ആണ്. Has been admired, perfect tense ആണ്. Admired passive verb അല്ല. Was admired past simple tense ആണ്.] 
9. (c) of 
10. (b) a foot 
11. (d) to do 
12. (c) have been waiting 
[for + time വന്നാല്‍ present perfect continuous tense ഉപയോഗിക്കണം.] 
13. (c) whether the train is likely to be late 
[ask, present tense ആയതിനാല്‍ തുടര്‍ന്നുള്ള ക്രിയയും present tense ല്‍ മതി. ഇവിടെ is ആണ് present tense. Whether is the train എന്ന പ്രയോഗം തെറ്റാണ്. Whether the train is എന്നതാണ് ശരി.] 
14. (c) hardly 
[വാക്യത്തില്‍ when എന്ന വാക്കുള്ളതിനാല്‍ ഇതിനൊപ്പം ചേര്‍ക്കാവുന്ന വാക്ക് hardly മാത്രമാണ്. Hardly .......... when എന്നതാണ് പ്രയോഗരീതി. ഇവിടെ get foot on എന്നത് അച്ചടിപ്പിശകാവാം; got foot on എന്നായിരുന്നു വേണ്ടിയിരുന്നത്.] 
15. (a) didn’t they? 
16. (b) set up his mind 
[correct : made up his mind
17. (d) by the nearest exist 
[correct : by the nearest exit
18. (c) are interested in 
[correct : is interested in
19. (b) precision 
20. (a) was walking 
[ഇവിടെ ശരിയുത്തരം കണ്ടെത്തുക വളരെയെളുപ്പമാണ്. വാക്യത്തിലെ met എന്ന ക്രിയ past tense ആണ്. അതിനാല്‍ ഇതേ tenseലുള്ള ഉത്തരമാണ് തെരഞ്ഞെടുക്കേണ്ടത്. ഓപ്ഷനുകളില്‍ (a) മാത്രമാണ് past tenseലുള്ളത്. ബാക്കി മൂന്നും present tenseലാണുള്ളത്.] *********************************.

No comments:

Post a Comment