Friday, 23 April 2021

VILLAGE FIELD ASSISTANT - 2017 (2)

VILLAGE FIELD ASSISTANT - 2017

Tvm, Pathanamthitta, Idukki, Palakkad, Clt

[Held on 18.11.2017]

EXPLANATORY ANSWERS:

1. (a) contemporary

2. (b) accept

3. (b) to, during

4. (d) had left

5. (c) took off

6. (c) gracefully

7. (d) cloudy

8. (b) The children wants to play.

[Children, plural noun ആയതിനാല്‍ wants എന്ന singular verb ഉപയോഗിച്ചതാണ് തെറ്റ്. ഇവിടെ want എന്ന plural verb ആണ് വേണ്ടത്.]

9. (c) stronger

10. (c) questioned

11. (c) praised

12. (b) bureaucracy

13. (c) swarm of

14. (a) will be given

[Sheeja അല്ല surprise gift കൊടുക്കുന്നത്. മറിച്ച് Sheeja-ക്ക് അവളുടെ സുഹൃത്തുക്കളാണ് കൊടുക്കുന്നത്. അതിനാല്‍ Sheeja, object-ഉം friends, subject-ഉം ആണ്. Object ആയ Sheeja വാക്യാരം'ത്തില്‍ subject-ന്റെ സ്ഥാനത്ത് വന്നതിനാല്‍ ഇത് passive voice ആണ്. അതിനാല്‍ be + V3 രൂപത്തിലുള്ള verb ഉപയോഗിക്കണം. ഈ രൂപത്തിലുള്ള ഏക ഓപ്ഷനേ ഉള്ളൂ. അത് (a) ആണ്.]

15. (b) Manoj asked Lakshmy whether she would give him her notebook.

[Quotation marks-നു പുറത്തുള്ള asked എന്ന verb, past tense-ല്‍ ആയതിനാല്‍ quotation marks-നുള്ളിലുള്ള വാക്യത്തിന്റെ tense-ലും മാറ്റം വരണം. ഈ വാക്യത്തില്‍ will എന്ന auxiliary verb ഉള്ളതിനാല്‍ ഇതിന്റെ tense മാറ്റിയാല്‍ മതി. Will എന്നത് present form ആണ്. ഇതിന്റെ past form ആണ് would. ഓപ്ഷനുകളില്‍ would ഉള്ള വാക്യം ഉള്ളതിനാല്‍ അത് ശരിയുത്തരമായി മാറുന്നു.]

16. (c) you will find it quite easy

[If-clauseലെ follow എന്ന verb, present tense ആയതിനാല്‍ present form-ലുള്ള will ആണ് main clause-ല്‍ വരേണ്ടത്. രണ്ട് ഓപ്ഷനുകളില്‍ will വന്നിട്ടുണ്ട്. ഇവ തമ്മിലുള്ള അര്‍ത്ഥവ്യത്യാസം നോക്കിയാണ് ശരിയുത്തരമായി (c) തെരഞ്ഞെടുത്തത്.]

17. (b) aren't you?

[വാക്യം positive ആയതിനാല്‍ negative tag ഉപയോഗിക്കണം. ഓപ്ഷനുകളില്‍ ഒരു negative tag മാത്രമേ ഉള്ളൂവെന്നതിനാലും അതില്‍ വാക്യത്തിലെ are ഉള്ളതിനാലും അതുതന്നെയാണ് ശരിയുത്തരം.]

18. (c) have, reached

[വാക്യത്തിലെ already എന്ന വാക്കാണ് നമ്മെ ശരിയുത്തരത്തിലെത്തിക്കുന്നത്. ഈ വാക്ക് വന്നാല്‍ സാധാരണ ഉപയോഗിക്കുന്നത് perfect tense ആണ്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ രണ്ടും മൂന്നും pefect tense ആണ്. I-ക്കുശേഷം ഉപയോഗിക്കേണ്ടത് have ആയതിനാല്‍ മൂന്നാമത്തേത് ശരിയുത്തരമായി മാറി.]

19. (b) our bread and butter

[bread and butter = a person's livelihood or main source of income | the apple of one's eye = someone's favorite person or thing | on the nod = by general agreement and without discussion; on credit | on the skids = (of a person or their career) in a bad state]

20. (c) the

[Best എന്ന വാക്ക് superlative degree-യിലുള്ളതായതിനാല്‍ the ഉപയോഗിക്കണം. എല്ലാ superlative adjectives-നു മുന്നിലും the ഉണ്ടായിരിക്കും.]

*********************************

 

No comments:

Post a Comment