Wednesday, 24 June 2020

GENERAL QUESTIONS 11





ഈ ചോദ്യങ്ങൾക്കുള്ള ശരിയുത്തരം നിങ്ങൾ കണ്ടെത്തുക. നിങ്ങൾക്ക് കിട്ടുന്ന മാർക്ക് COMMENT -ൽ രേഖപ്പെടുത്തുക 

1. 
D
[വാക്യം positive ആയതിനാല്‍ negative tag വേണം. ഓപ്ഷനുകളില്‍ ഒന്നുമാത്രമാണ് negative tag എന്നതിനാല്‍ ഉത്തരം കണ്ടെത്തുക വളരെ എളുപ്പമായി മാറുന്നു.]
2.
C
[Subject, one ആയതിനാല്‍ singular verb ഉപയോഗിക്കണം. Has-ന്റെ അര്‍ത്ഥം _ഉണ്ട്_ എന്നതായതിനാല്‍ ഇവിടെ ഉപയോഗിച്ചാല്‍ അര്‍ത്ഥം യോജിക്കുന്നില്ല.]
3. 
A
[Than ഉള്ളതിനാല്‍ comparative word വേണം. അത് more courageous ആണ്. മറ്റുള്ളവ comparative words അല്ല.]
4. 
C
[Am, is, are, was, were എന്നിവക്കുശേഷം വരുന്ന singular noun-നൊപ്പം indefinite article ഉപയോഗിക്കണം. Honourable-ന്റെ ആദ്യശബ്ദം _ഓ_ എന്ന vowel sound ആയതിനാല്‍ an ഉപയോഗിക്കണം.]
5. 
A
[_അവനെ ക്ഷണിച്ചാലും അവന്‍ വരില്ല_ എന്ന അര്‍ത്ഥം കിട്ടണമെങ്കില്‍ even if ഉപയോഗിക്കണം. മറ്റുള്ളവ ഉപയോഗിച്ചാല്‍ വാക്യം അര്‍ത്ഥശൂന്യമാവും.]
6. 
C
[Than ഉള്ളതിനാല്‍ comparative word വേണം. അത് bigger ആണ്. മറ്റുള്ളവ comparative words അല്ല.]
7. 
B
[Is, verb ആയതിനാല്‍ subject pronoun ഉപയോഗിക്കണം. Friend വ്യക്തിയായതിനാല്‍ subject pronoun ആയി who മാത്രമേ ഉപയോഗിക്കാനാവൂ.]
8. 
A
[സിംഹക്കൂട്ടത്തെ കാണിക്കാന്‍ pride ഉപയോഗിക്കുന്നു. Parliament മൂങ്ങകള്‍ക്കുള്ളതാണ്. കവര്‍ച്ചക്കാര്‍ gang-ല്‍ വരുമ്പോള്‍ കന്നുകാലികളും മറ്റും herd-ല്‍ വരുന്നു.]
9. '
A
[Subject-ല്‍ തുടങ്ങാത്ത, പകരം verb-ല്‍ തുടങ്ങിയ വാക്യമായതിനാല്‍ imperative sentence ആണ്.]
10. 
B
[Phrasal verbs-ന്റെ അര്‍ത്ഥമറിയാതെ ഇതിനുള്ള ശരിയുത്തരം കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതിനാല്‍ സാധാരണയായി ഉപയോഗിക്കുന്ന phrasal verbs പഠിച്ചുവെക്കേണ്ടിവരും.]

11 comments: