O.ABOOTTY
1. (C) with
[familiar with something, familiar to someone എന്നിങ്ങനെ രണ്ടുതരം പ്രയോഗങ്ങളാണ് familiar-നെക്കുറിച്ച് പഠിക്കേണ്ടത്. I am familiar with this locality എന്നും This locality is familiar to me എന്നും പറയാം.]
2. (B) tallest
[വാക്യത്തില്‍ the ഉള്ളതിനാല്‍ തന്നരിക്കുന്ന ഓപ്ഷനുകളില്‍ tallest ആണ് അനുയോജ്യമാവുന്നത്. The-ക്കുശേഷമാണ് superlative adjective ഉപയോഗിക്കുന്നത്.]
3. (C) imperative
4. (A) was it
[വാക്യം negative ആയതിനാല്‍ positive tag ഉപയോഗിക്കണം. ഓപ്ഷനുകളില്‍ രണ്ടെണ്ണമാണ് positive tags. അവ was it, is it എന്നിവയാണ്. വാക്യത്തിലെ auxiliary verb, was ആയതിനാല്‍ അതേ auxiliary verb ആണ് question tag-ലും വരേണ്ടത്.]
5. (B) an
[Am, is, are, was, were എന്നീ വാക്കുകള്‍ക്കുശേഷം വരുന്ന singular noun-നു മുന്നില്‍ a/an ആണ് ഉപയോഗിക്കേണ്ടത്. Honest എന്ന വാക്കിന്റെ ഉച്ചാരണം തുടങ്ങുന്നത് o (ഓ) എന്ന ശബ്ദത്തിലായതിനാലാണ് an ഉപയോഗിച്ചത്. Honest, honour, hour, heir, honorarium എന്നിങ്ങനെയുള്ള വാക്കുകള്‍ക്കു മുന്നില്‍ an ആണുപയോഗിക്കുക.]
6. (A) will
[ഇനി വരാനിരിക്കുന്ന കാര്യത്തെക്കുറിച്ച് പറയുന്നതിനാല്‍ will ഉപയോഗിക്കുന്നു.]
7. (D) have known
[ഈ വാക്യത്തില്‍ for five years എന്ന time expression ഉള്ളതിനാല്‍ perfect tense ആണ് ഉപയോഗിക്കേണ്ടത്. ഓപ്ഷനുകളില്‍ D മാത്രമാണ് perfect tense-ലുള്ളത്.]
8. (C) would have
[If-clauseല്‍ had worked എന്ന past perfect tense ഉള്ളതിനാല്‍ main clause-ലും perfect tense വേണം. ഓപ്ഷനുകളില്‍ A, C എന്നിവയാണ് perfect tense ആയി വന്നിട്ടുള്ളത്. ഓപ്ഷന്‍ A ഉപയോഗിക്കാത്തത് will എന്ന സഹായകക്രിയ past timeനെ കാണിക്കാത്തതിനാലാണ്. Will-ന്റെ past tense ആണ് would. അതിനാല്‍ would have എന്നുപയോഗിക്കണം.]
9. (B) has been won
[By their team എന്നുള്ളതിനാല്‍ വാക്യം passive voice ആണെന്ന് മനസ്സിലാക്കാവുന്നതാണ്. ഓപ്ഷനുകളില്‍ passive-ല്‍ വരുന്നത് has been won മാത്രമാണ്.]
10. (A) more
11. (C) niece
12. (B) pleasant
13. (D) inquisitiveness
14. (A) civilized
15. (C) rejected
16. (A) Entrepreneur
17. (B) അഹങ്കാരം ആപത്താണ്
18. (C) Settlement
19. (A) from the beginning
20. (C) compound
--------------------------------------------------------------------------------------------------------------------------
GENDER WORDS
_Masculine_ – _Feminine_
Abbot – Abbess
Actor – Actress
Baron – Baroness
Benefactor – Benefactress
Brother – Sister
Bull – Cow
Bull-calf – Cow-calf
Cock – Hen
Cock-sparrow – Hen-sparrow
Count – Countess
Count – Countess
Czar – Czarina
Drake – Duck
Drone – Bee
Duke – Duchess
Emperor – Empress
Enchanter – Enchantress
Father – Mother
Gander – Goose
Gentleman – Lady
Giant – Giantess
Grandfather – Grandmother
Hart – Roe
He-goat – She-goat
Heir – Heiress
Hero – Heroine
Host – Hostess
Husband – Wife
King – Queen
Landlord – Landlady
Lion – Lioness
Lord – Lady
Man – Woman
Manservant – Maidservant
Master – Mistress
Milkman – Milkmaid
Monk – Nun
Nephew – Niece
Patron – Patroness
Peacock – Peahen
Peer – Peeress
Priest – Priestess
Prophet – Prophetess
Shepherd – Shepherdess
Signor – Signora
Sir – Madam
Son – Daughter
Stag – Hind
Steward – Stewardess
Sultan – Sultana
Tiger – Tigress
Traitor – Traitress
Uncle – Aunt
Wizard – Witch

20/20
ReplyDelete13
ReplyDelete17
ReplyDelete19
ReplyDelete15
ReplyDelete