Monday 27 July 2020

GENERAL QUESTIONS 34




1. (B) started

[last year എന്ന time expression സൂചിപ്പിക്കുന്നത് past time ആയതിനാല്‍ past tense-ലുള്ള verb ഉപയോഗിക്കണം. ഓപ്ഷനുകളില്‍ (B) മാത്രമാണ് past tense-ലുള്ളത്.]

2. (A) occasional

3. (C) a furniture

[Furniture ഒരു uncountable noun ആയതിനാല്‍ a ഉപയോഗിക്കാനാവില്ല.]

4. (C) destructive

5. (C) of

6. (B) didn't they?

[വാക്യം positive ആയതിനാല്‍ negative tag വേണം. വാക്യത്തില്‍ auxiliary verb ഇല്ലാത്തതിനാല്‍ do, does, did എന്നിവയിലൊന്നാണുപയോഗിക്കുക. വാക്യത്തില്‍ have ഉണ്ടെങ്കിലാണ് question tagല്‍ have ഉപയോഗിക്കുക.]

7. (A) had left

[ഞാന്‍ സ്റ്റേഷനില്‍ എത്തുന്നതിനു മുമ്പേ തീവണ്ടി സ്റ്റേഷന്‍ വിട്ടുപോയതുകൊണ്ടാണ് ഇവിടെ past perfect tense ഉപയോഗിക്കുന്നത്. രണ്ടു സംഭവങ്ങളില്‍ ആദ്യം നടന്ന സംഭവം കാണിക്കുന്നതിനാണ് past perfect tense ഉപയോഗിക്കുന്നത്.]

8. (D) reject

9. (B) Careful

10. (A) knives

calf -calves
half -halves
knife -knives
life - lives
loaf - loaves
self - selves
shelf -shelves
thief - thieves
wife -wives
wolf -wolves

BUT

belief -beliefs
chief -chiefs
cliff -cliffs
roof -roofs
handkerchief -handkerchiefs,
                             handkerchievs

 scarf - scarfs, scarves

No comments:

Post a Comment