Friday, 25 September 2020

GENERAL QUESTIONS - 54

ANSWERS:
1. (D) A bridge has been built by them 
[have built എന്നതിന്റെ passive, have been built, has been built എന്നിവയാണ്. Bridge ഏകവചനമായതിനാല്‍ has been built ഉപയോഗിക്കണം.] 
2. (C) what 
3. (B) beside 
[beside : അരികെ | besides : പുറമെ, കൂടാതെ: She knows Arabic and Hindi besides Malayalam.
4. (A) exciting 
5. (C) Impudent [impertinent, impudent : ധിക്കാരപരമായ] 
6. (B) Three 
[cancelation : cancellation | commision : commission | previlege : privilege
7. (A) I asked him whether his wife had gone to the school. 
[Direct speech-se has gone, reported speech-ല്‍ had gone ആയി മാറും. അതിനാല്‍ had gone ഉള്ള ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി. ഓപ്ഷനുകളില്‍ ഒരു വാക്യത്തില്‍ മാത്രം had gone വരുന്നതിനാല്‍ ശരിയുത്തരം തെരഞ്ഞെടുക്കുന്നത് വളരെ എളുപ്പമാവുകയും ചെയ്യുന്നു.] 
8. (B) The tallest of the three buildings belong to my uncle. 
[The tallest of the three buildingsന്റെ ശരിയായ subject, tallest ആണ്. ഇത് tallest building എന്നതിന്റെ ചുരുക്കമാണ്. അതിനാല്‍ ഏകവചനവും. ഇക്കാരണത്താല്‍ belongs എന്ന ഏകവചനക്രിയ ഉപയോഗിച്ചാലേ വാക്യം ശരിയാവുകയുള്ളൂ.] 
9. (A) called on 
[call on : സന്ദര്‍ശിക്കുക | call off : റദ്ദാക്കുക | call down : ശകാരിക്കുക | call up : ഫോണ്‍ വിളിക്കുക] 
10. (C) adept 
*********************************

No comments:

Post a Comment