Saturday, 28 November 2020

PSC EXAM - 04 [LDC Thrissur 2007]

1. (b) locked 
[left past tense ആയതിനാല്‍ അതിനു മുമ്പുള്ള ക്രിയയും past tense-ല്‍ വരണം. മുറികള്‍ പൂട്ടുന്ന വ്യക്തിയാണ് ഞാനെന്നതിനാല്‍ was locked എന്ന passive verb ഉപയോഗിക്കാനാവില്ല. I was locked എന്നു പറഞ്ഞാലര്‍ത്ഥം എന്നെ പൂട്ടിയിട്ടു എന്നാണ്.] 2. (d) am meeting 
[tomorrow morning ഭാവിയെ കാണിക്കുന്നതിനാല്‍ ഭാവിയെ കാണിക്കുന്ന ക്രിയ ഉപയോഗിക്കണം. Met, had met എന്നിവ കഴിഞ്ഞ കാലത്തെയാണ് കാണിക്കുന്നത്. I-ക്കുശേഷം meets എന്നുപയോഗിക്കാറില്ല; I meet എന്നേ പറയൂ. അതിനാല്‍ present continuous tense-ലുപയോഗിക്കുന്ന am meeting ആണ് ശരിയുത്തരം. ഭാവിയെ കാണിക്കാന്‍ ഈ tense ഉപയോഗിക്കാം.] 3. (a) was helped 
[by his uncle എന്നതില്‍നിന്ന് മനസ്സിലാക്കാവുന്നത് വാക്യം passive voice ആണെന്ന വസ്തുതയാണ്. ഓപ്ഷനുകളില്‍ was helped മാത്രമേ passive voice-ല്‍ ഉപയോഗിക്കുകയുള്ളൂ. മറ്റുള്ളവ active voice-ല്‍ ഉപയോഗിക്കുന്നവയാണ്.] 
4. (c) don't know 
5. (d) talking 
6. (a) in 
7. (b) with 
8. (d) have been waiting 
9. (c) will 
10. (b) to 
11. (d) stubborn 
[obstinate, stubborn : മര്‍ക്കടമുഷ്ടിയുള്ള] 
12. (a) charming 
13. (c) condemn 
[acquit : (കോടതി) വെറുതെ വിടുക | condemn : (കോടതി) കുറ്റവാളിയാണെന്ന് വിധിക്കുക] 
14. (d) flexible 
15. (B) many fault 
[correct : many faults
16. (A) The men manage 
[correct : The men managed
17. (A) Much unknown plants 
[correct : many unknown plants
18. (c) are prevented 
19. (b) make 
20. (c) simultaneous *********************************

No comments:

Post a Comment