1. Subject-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യമാണ് assertive. ഓപ്ഷനുകളില്‍ മൂന്നാമത്തേത് ഈ രീതിയില്‍ വന്നിരിക്കുന്നത്.
2. Superlative degree-യില്‍ മൂന്ന്, നാല് വാക്യങ്ങളാണുള്ളത്. ഇവയില്‍ ആദ്യത്തേത് ചോദ്യമായതിനാല്‍ ഒഴിവാക്കണം. Positive sentence, assertive ആയതിനാല്‍ ഉത്തരവും assertive ആയിരിക്കണം.
3. Respectfully-യുടെ adjective, respectful ആണ്. അത് വരുന്നത് മൂന്നാമത്തെ വാക്യത്തിലാണ്.
4. Positive sentence-നെ negative sentence-ലേക്ക് മാറ്റുമ്പോള്‍ അര്‍ത്ഥം മാറാന്‍ പാടില്ല. Mortal-ന്റെ വിപരീതവാക്ക് immortal ആണ്. ഇതിനൊപ്പം not ചേര്‍ത്താല്‍ mortal എന്ന അര്‍ത്ഥമാണ് ലഭിക്കുക. അതിനാല്‍ രണ്ടാമത്തെ ഉത്തരമാണ് ശരിയുത്തരം.
5. Positive sentence-ല്‍ not ഉള്ളതിനാല്‍ comparative-ല്‍ not വരില്ല. അതിനാല്‍ മൂന്നാമത്തെ ഓപ്ഷന്‍ തെറ്റാണ്. ഒന്നാമത്തേതില്‍ comparative word (sweeter) ഇല്ലതാനും. രണ്ടാമത്തേതില്‍ chocolate ആവര്‍ത്തിക്കുന്നതിനാല്‍ തെറ്റായി പരിഗണിക്കുന്നു. അതിനാല്‍ നാലാമത്തേതാണ് ശരിയുത്തരം.
6. That കൊണ്ട് രണ്ട് sentence-നെ യോജിപ്പിച്ചാല്‍ അത് complex sentence ആയി മാറുന്നതിനാല്‍ ഒന്നാമത്തെ ഓപ്ഷനാണ് ശരിയുത്തരം.
7. Pleasure-ന്റെ ക്രിയാരൂപം please ആണ്. ചോദ്യത്തിലെ വാക്യത്തിന് അനുയോജ്യമായ പദഘടനയില്‍ ഓപ്ഷനുകളില്‍ വന്നവയില്‍ ഒന്നാമത്തേതാണ് ശരിയുത്തരം.
8. That കൊണ്ട് രണ്ടു വാക്യങ്ങളെ യോജിപ്പിച്ചാല്‍ അത് complex sentence ആയി മാറുന്നു. ഓപ്ഷനുകളില്‍ നാലും അഞ്ചും that അടങ്ങുന്നുണ്ട്. ഇവയില്‍ മൂന്നാമത്തേതാണ് ശരിയുത്തരം. ചോദ്യത്തിലെ വാക്യം active voice ആയതിനാല്‍ ഉത്തരവും ഇതേ voice-ല്‍ ആവണം.
9. And കൊണ്ട് രണ്ട് വാക്യങ്ങളെ യോജിപ്പിച്ചതിനാല്‍ ആദ്യത്തെ ഓപ്ഷനാണ് ശരിയുത്തരം.
10. ആദ്യത്തെ രണ്ടു ഓപ്ഷനുകളും ഒരേ അര്‍ത്ഥമാണ് ഉള്‍ക്കൊള്ളുന്നത്.
11. And കൊണ്ട് രണ്ടു വാക്യങ്ങളെ യോജിപ്പിച്ചതിനാല്‍ ആദ്യത്തെ ഓപ്ഷനാണ് ശരിയുത്തരമായി വരുന്നത്.
12. Too ....... to അടങ്ങുന്ന simple sentence-നെ ഇതൊഴിവാക്കി മാറ്റിയെഴുതുമ്പോള്‍ so ....... that ആണുപയോഗിക്കുക. Too ....... to അടങ്ങുന്ന വാക്യത്തില്‍ പ്രത്യക്ഷത്തില്‍ negative word ഇല്ലെങ്കിലും വാക്യത്തിന്റെ അര്‍ത്ഥം വരിക negative-ലായിരിക്കും. അതിനാല്‍ negative sentence ആണ് തെരഞ്ഞെടുക്കേണ്ടത്. അത് നാലാമത്തെ ഓപ്ഷനാണ്. ബാക്കി മൂന്നും positive sentence ആണ്.
13. That കൊണ്ട് രണ്ടു വാക്യങ്ങളെ യോജിപ്പിച്ചാല്‍ അത് complex sentence ആയി മാറും. ഓപ്ഷനുകളില്‍ ഇത്തരത്തിലുള്ള രണ്ടു വാക്യങ്ങള്‍ വരുന്നുണ്ട്. ചോദ്യത്തില്‍ തന്ന വാക്യം passive voice അല്ലാത്തതിനാല്‍ passive voice-ല്‍ വരുന്ന രണ്ടാമത്തെ ഓപ്ഷന്‍ ഒഴിവാക്കണം.
14. രണ്ടു വാക്യങ്ങളെ അഥവാ main verbs-നെ and കൊണ്ട് യോജിപ്പിച്ചാല്‍ അത് compound sentence ആയി മാറും. ഈ രീതിയില്‍ വരുന്ന വാക്യം ഒന്നാമത്തേതാണ്. രണ്ടാമത്തെയും നാലാമത്തെയും വാക്യങ്ങളില്‍ ഒരൊറ്റ main verb ഉള്ളതിനാല്‍ അവ simple sentence ആണ്. മൂന്നാമത്തേതില്‍ രണ്ട് sentence-നെ as soon as കൊണ്ട് യോജിപ്പിച്ചതിനാല്‍ അത് complex sentence ആണ്.
15. Positive sentence-നെ negative-വിലേക്ക് മാറ്റുമ്പോള്‍ അര്‍ത്ഥം മാറാതെ നോക്കണം. Love-ന്റെ എതിര്‍വാക്ക് hate ആണ്. ഇതിനോട് not ചേര്‍ത്താല്‍ love എന്ന അര്‍ത്ഥം തന്നെ കിട്ടും. അതിനാല്‍ നാലാമത്തെ ഓപ്ഷനാണ് ശരിയുത്തരം.
No comments:
Post a Comment