Friday, 5 February 2021

TYPES OF SENTENCES-04

1/10
I shall talk to him when I reach my office. (Convert into a simple sentence)
Let me reach my office and then I shall talk to him.X
On reaching my office, I shall talk to him.X
I shall talk to him if I reach my office.X
I shall reach my office, so I shall talk to him.X
This quiz has been created using the tool HTML Quiz Generator
SIMPLE, COMPOUND, COMPLEX SENTENCES

[ഒരു subjectഉം പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന ഒരു main verbഉം അടങ്ങുന്ന വാക്യമാണ് simple sentence: Mamatha waited for the train. രണ്ടോ അതിലേറെയോ simple sentence അടങ്ങുന്നതാണ് compound sentence: Mamatha waited for the train but the train did not arrive for a long time. പൂര്‍ണ്ണമായ അര്‍ത്ഥമുള്‍ക്കൊള്ളുന്ന ഒരു വാക്യവും പൂര്‍ണ്ണമായ അര്‍ത്ഥം ഉള്‍ക്കൊള്ളാത്ത ഒരു വാക്യവും അടങ്ങുന്നതാണ് complex sentence: When she was younger she believed in fairy tales. (When she was younger : പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടാത്ത വാക്യം അഥവാ subordinate clause; She believed in fairy tales : പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന വാക്യം അഥവാ main clause. ഇപ്പറഞ്ഞ കാര്യങ്ങള്‍ മനസ്സിലുറപ്പിച്ചശേഷം വേണം മുകളില്‍ കൊടുത്ത ചോദ്യങ്ങളുടെ ശരിയുത്തരം തെരഞ്ഞെടുക്കാന്‍.]
EXPLANATION: 
1. പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന ഒരു sentence മാത്രമാണ് simple sentence-ല്‍ ഉണ്ടാവുക. ഒന്നാമത്തെ ഓപ്ഷനില്‍ and കൊണ്ട് യോജിപ്പിച്ച രണ്ട് sentence ഉണ്ട്. അതിനാല്‍ ഇത് compound sentence ആണ്. രണ്ടാമത്തെ ഓപ്ഷനില്‍ ഒരു sentence മാത്രമാണുള്ളത്. അതിനാല്‍ ഇതാണ് ശരിയുത്തരം. ഓപ്ഷന്‍ മൂന്നിലും നാലിലും രണ്ട് sentence കാണാം. 
2. പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന ഒരു വാക്യവും അങ്ങനെ കിട്ടാത്ത മറ്റൊരു വാക്യവും ചേരുമ്പോഴാണ് complex sentence ഉണ്ടാവുന്നത്. ആദ്യത്തെ ഓപ്ഷനില്‍ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന ഒരു വാക്യമേ ഉള്ളൂ. അതിനാല്‍ ഇത് simple sentence ആണ്. ഓപ്ഷന്‍ രണ്ടില്‍ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്നതും കിട്ടാത്തതുമായ ഓരോ sentence ഉണ്ട്. അതിനാല്‍ ഇതാണ് complex sentence. ഓപ്ഷന്‍ മൂന്നിലും നാലിലും രണ്ട് sentence ഉണ്ടെങ്കിലും ഇവ രണ്ടും പൂര്‍ണ്ണമായ അര്‍ത്ഥം നല്‍കുന്നതിനാല്‍ compound sentence ആണ്. 
3. ഓപ്ഷന്‍ ഒന്നിലും രണ്ടിലും പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന ഒരു sentence മാത്രമേയുള്ളൂവെന്നതിനാല്‍ ഇവ simple sentence ആണ്. ഓപ്ഷന്‍ മൂന്നില്‍ രണ്ട് sentence ഉണ്ട്. രണ്ടിനും പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്നുമുണ്ട്. അതിനാല്‍ ഇതാണ് compound sentence. ഓപഷന്‍ നാല് complex sentence ആണ്. 
4. രണ്ടു sentence-നെ if കൊണ്ട് യോജിപ്പിച്ചതിനാല്‍ ഇതാണ് complex sentence. ആദ്യത്തേതും രണ്ടാമത്തേതും compound sentence ആണ്. നാലാമത്തേത് simple sentence ആണ്. 
5. പൂര്‍ണ്ണമായ അര്‍ത്ഥം വരുന്ന രണ്ടു വാക്യങ്ങള്‍ വരുന്നത് ഓപ്ഷന്‍ ഒന്നിലാണ്. രണ്ടും മൂന്നും ഒരു sentence മാത്രമുള്ളതിനാല്‍ simple sentence ആണ്. നാലാമത്തേത് complex sentence ആണ്. 
6. ഓപ്ഷന്‍ ഒന്നും നാലും simple sentence ആണ്. ഓപ്ഷന്‍ മൂന്നില്‍ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന രണ്ടു വാക്യങ്ങളാണുള്ളത്. അതിനാലിത് compound sentence ആണ്. പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന ഒരു sentence-ഉം (Nobody could find out the place) പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടാത്ത sentence-ഉം (where they stayed) അടങ്ങുന്നതിനാല്‍ ഓപ്ഷന്‍ രണ്ട് complex sentence ആണ്. 
7. പൂര്‍ണ്ണമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന ഒരു sentence മാത്രം ഉള്ളത് ഓപ്ഷന്‍ ഒന്നിലായതിനാല്‍ ഇതാണ് simple sentence. രണ്ടും മൂന്നും compound-ഉം നാലാമത്തേത് complex-ഉം ആണ്. 
8. ഓപ്ഷന്‍ ഒന്നിലും രണ്ടിലും ഒരു sentence മാത്രമുള്ളതിനാല്‍ ഇവ simple ആണ്. മൂന്നാമത്തേതില്‍ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന രണ്ടു verbs (has stolen, is sure) ഉണ്ടെങ്കിലും ഉപയോഗിച്ച conjunction, that ആയതിനാല്‍ ഇത് complex ആയി മാറുന്നു. രണ്ടു sentence-നെ and കൊണ്ട് യോജിപ്പിച്ചതിനാല്‍ ഓപ്ഷന്‍ നാലാണ് compound sentence. 
9. പൂര്‍ണ്ണാര്‍ത്ഥം ഉള്ള ഒരു sentence മാത്രമേ ഓപ്ഷന്‍ ഒന്നിലുള്ളൂ. അതിനാല്‍ ഇതാണ് simple sentence. രണ്ടും മൂന്നും complex-ഉം നാല് compound-ഉം ആണ്. 
10. ഓപ്ഷന്‍ ഒന്നില്‍ പൂര്‍ണ്ണാര്‍ത്ഥം കിട്ടുന്ന രണ്ടു sentence ഉള്ളതിനാല്‍ അത് compound. രണ്ടിലും മൂന്നിലും ഒരൊറ്റ sentence മാത്രമുള്ളതിനാല്‍ അത് simple. രണ്ട് sentence അടങ്ങുന്ന നാലാമത്തെ ഓപ്ഷനിലാണ് ഒരെണ്ണം പൂര്‍ണ്ണമായ അര്‍ത്ഥം തരുമ്പോള്‍ മറ്റേത് അപൂര്‍ണ്ണമായ അര്‍ത്ഥം തരുന്നത്. അതിനാല്‍ ഇതുതന്നെയാണ് complex sentence.

No comments:

Post a Comment