Sunday, 19 June 2022

GENERAL QUESTIONS - 85

1/25
He decided to have a go at politics.
രാഷ്ട്രീയരംഗം വിട്ടുപോവാന്‍ അയാള്‍ തീരുമാനിച്ചു.X
രാഷ്ട്രീയരംഗം പുനരാരംഭിക്കാന്‍ അയാള്‍ തീരുമാനിച്ചു.X
രാഷ്ട്രീയം എങ്ങനെയെന്ന് മനസ്സിലാക്കാന്‍ അയാള്‍ തീരുമാനിച്ചു.X
രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ അയാള്‍ തീരുമാനിച്ചു.X
This quiz has been created using the tool HTML Quiz Generator

No comments:

Post a Comment