JUNIOR EMPLOYMENT OFFICER 2017
[Held on 20.05.2017]
1. (D) descent
[descend = to come or go down from a higher to a lower level താഴോട്ടിറങ്ങുക | dissent = express disagreement വിയോജിക്കുക | decent = morally acceptable മാന്യമായ | descent = a slope going downwards ഇറക്കം]
2. (C) What my name was
[Direct speech-ലെ is, reported speech-ല്‍ was ആയി മാറണം. ഉത്തരങ്ങളില്‍ മൂന്നിലും നാലിലും was കാണാം. നാലാമത്തെ ഉത്തരം ഒരു ചോദ്യവാക്യത്തിന്റെ പദഘടനയിലാണുള്ളത്. Reported speech-ല്‍ ഇത്തരം പദഘടന പറ്റില്ല. പകരം statement-ന്റെ പദഘടന വരണം. മൂന്നാമത്തെ ഉത്തരത്തിലാണ് ഈ പദഘടന ഉള്ളത്. അതായത്, ചോദ്യവാക്കിനുശേഷം auxiliary verb വരുന്നത് ചോദ്യവാക്യത്തിന്റെ പദഘടനയാണ്. ചോദ്യവാക്കിനുശേഷം noun-ഉം തുടര്‍ന്ന് auxiliary verb-ഉം വരുന്നതാണ് statement-ന്റെ പദഘടന.]
3. (C) maintenance
4. (B) With a little effort anything can be accomplished
[May accomplish എന്ന verb ആണ് passive-ലേക്ക് മാറേണ്ടത്. ഇതിന്റെ passive വരേണ്ടത് may be accomplished എന്നാണ്. എന്നാല്‍ ഉത്തരങ്ങളില്‍ may-ക്കുപകരം can ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ can be accomplished വരുന്ന ഉത്തരമാണ് തെരഞ്ഞെടുക്കേണ്ടത്. ഒന്നാമത്തെയും മൂന്നാമത്തെയും ഉത്തരങ്ങള്‍ passive അല്ല, active ആണ്. നാലാമത്തേത് passive ആണെങ്കിലും tense മാറിയിട്ടുണ്ട്.]
5. (B) with
6. (A) Neither of the two plans was approved
[Neither of-നുശേഷം വരേണ്ടത് plural noun ആണ്. എന്നാല്‍ തുടര്‍ന്നുവരുന്ന verb, singular verb ആയിരിക്കണം.]
7. (B) more legible
[വാക്യത്തില്‍ than ഉള്ളതിനാല്‍ comparative degree വേണമെന്ന് മനസ്സിലാക്കാം. രണ്ടാമത്തെ ഓപ്ഷന്‍ മാത്രമാണ് comparative degree-യിലുള്ളത്.]
8. (A) very friendly
9. (D) contains, has been expanding
10. (C) Fanatic
[Altruist = one who has selfless concern for the well-being of others പരോപകാരി | atheist = one who disbelieves in the existence of God ദൈവനിഷേധി, നിരീശ്വരവാദി | Fanatic = a person filled with excessive zeal, especially for an extreme religious or political cause മത'്രാന്തന്‍ | Fatalist = a person who believes that all events are predetermined and therefore inevitable വിധിയില്‍ വിശ്വസിക്കുന്നവന്‍]
*********************************
No comments:
Post a Comment