Tuesday 6 October 2020

GENERAL QUESTIONS - 58

1. (B) cheerful 
2. (A) autocracy [oligarchy : ചുരുക്കം പേര്‍ ചേര്‍ന്നുള്ള ഭരണം | theocracy : പൗരോഹിത്യഭരണം] 
3. (C) turn up [turn up : എത്തിച്ചേരുക | turn about : കീഴ്‌മേല്‍ മറിക്കുക | turn around : വിജയകരമായി മാറുക | turn out : സന്നിഹിതരാവുക] 
4. (B) begining [correct : beginning] 
5. (B) to 
6. (C) not to [verb-നു മുന്നില്‍ subject ഉണ്ടെങ്കിലാണ് do not, should not, does not എന്നിവ ഉപയോഗിക്കുക. അല്ലാത്തപക്ഷം (not) to ഉപയോഗിക്കുന്നു. ഇവിടെ students, object ആണ്.] 
7. (B) Unless 
8. (A) must keep 
9. (A) who [speak എന്ന ക്രിയക്കു മുന്നില്‍ ഉപയോഗിക്കേണ്ടത് subject ആണ്. Subject ആയി ഉപയോഗിക്കാവുന്ന relative pronoun, who, which എന്നിവയാണ്. People മനുഷ്യരായതിനാല്‍ who ഉപയോഗിക്കണം. മനുഷ്യരല്ലെങ്കില്‍ മാത്രമാണ് which ഉപയോഗിക്കുക.] 
10. (C) will they? 
 *********************************

No comments:

Post a Comment