[ഈ വാക്ക് ഉച്ചരിക്കേണ്ടത് 'ലെഫ്‌റ്റെനന്റ്' എന്നാണ്.]
2. (a) hypocrite
[ഈ വാക്ക് ഉച്ചരിക്കേണ്ടത് 'ഹിപക്രിറ്റ്' എന്നാണ്. 'കപടനാട്യക്കാരന്‍' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.]
3. (d) colonel
[ഈ വാക്ക് ഉച്ചരിക്കേണ്ടത് 'കേണല്‍' എന്നാണ്.]
4. (b) mackintosh
[ഈ വാക്ക് macintosh എന്നും എഴുതാം. ഇതിന്റെ ഉച്ചാരണം 'മാകിന്റ്റൊഷ്' എന്നാണ്. 'മഴക്കോട്ടിനാണ് ഈ വാക്കുപയോഗിക്കുന്നത്.]
5. (a) grammar
[ഏറ്റവും കൂടുതല്‍ പേര്‍ തെറ്റുവരുത്തുന്ന വാക്കുകളില്‍ മുന്‍പന്തിയിലാണ് ഈ വാക്ക്. മിക്കവരും ഉപയോഗിക്കുന്നത് grammer എന്ന വാക്കാണ്.]
A
6. (c) denouement
[ഈ വാക്ക് ഉച്ചരിക്കേണ്ടത് 'ഡെയ്‌നൂമൊങ്' എന്നാണ്. നാടകം, സിനിമ മുതലായവയുടെ സസ്‌പെന്‍സ് വെളിപ്പെടുത്തുന്ന അവസാനഭാഗത്തിനാണ് denouement എന്ന് പറയുന്നത്.]
7. (a) opportunity
8. (c) believe
9. (a) recured
[correct spelling: recurred]
10. (d) orginal
[correct spelling: original]
5
ReplyDelete8
ReplyDelete9
ReplyDelete7
ReplyDelete6
ReplyDelete10
ReplyDelete