Wednesday 23 September 2020

GENERAL QUESTIONS - 53

ANSWERS: 
1. (A) enters 
[The political leader with his followers എന്ന subject part-ലെ യഥാര്‍ത്ഥ subject, leader ആണ്. ഈ നാമം ഏകവചനമായതിനാലാണ് enters ഉപയോഗിക്കുന്നത്. ബാക്കി രണ്ടു ഓപ്ഷനുകളില്‍ ബഹുവചന ക്രിയകളാണുള്ളത്.] 
2. (C) wealthier 
3. (D) will you?
[Don’tല്‍ തുടങ്ങുന്ന വാക്യങ്ങളുടെ question tag സദാ will you? ആയിരിക്കും.] 
4. No answer 
[oust എന്ന വാക്കിന്റെ അര്‍ത്ഥം അധികാരത്തില്‍ നിന്നോ ജോലിയില്‍ നിന്നോ പുറത്താക്കുക എന്നാണ്. അതിനാല്‍ ഈ വാക്യത്തില്‍ oust ഉപയോഗിക്കേണ്ടത് passive voiceല്‍ ആണ്. ഈ വാക്യത്തില്‍ recently എന്ന adverb ഉള്ളതിനാല്‍ perfect tense ഉപയോഗിക്കണം. അതിനാല്‍ has been ousted ശരിയുത്തരമായി വരുന്നു.] 
5. (D) being considered 
6. (D) deer 
[deerന്റെ ബഹുവചനം deer തന്നെയാണ്. ഇത്തരത്തില്‍ ഏകവചനവും ബഹുവചനവും ഒരേ വാക്കായി വരുന്നവയില്‍ ഇനി പറയുന്നവ കൂടി ഉള്‍പ്പെടുന്നു: bison, grouse, moose, sheep, salmon, trout, offspring
7. (A) au revoir 
[au revoir (ഔറവ്വാ) : goodbye | obiter dictum : വിചാരണക്കിടയില്‍ ന്യായാധിപന്‍ നടത്തുന്നതും എന്നാല്‍ കേസിനെ നേരിട്ട് ബാധിക്കാത്തതുമായ അഭിപ്രായം | ad valorem : സാധനങ്ങളുടെ മൂല്യത്തിനു ആനുപാതികമായി] 
8. (B) won laurels 
[win laurels : ബഹുമതി നേടിയെടുക്കുക] 
9. (C) she would come 
[invited, past form ആയതിനാല്‍ തുടര്‍ന്നും past form ഉപയോഗിക്കണം. ഓപ്ഷനുകളില്‍ C ആണ് past formല്‍ ഉള്ളത്. A, future formഉം B, D എന്നിവ past perfect form-ഉം ആണ്.] 
10. (D) irritates me

No comments:

Post a Comment