Monday, 3 August 2020

GENERAL QUESTIONS 40







1. (A) is being organized

[by the school എന്ന പദക്കൂട്ടം വാക്യം passive voice ആണെന്ന സൂചന നല്‍കുന്നു. Excursionനുശേഷം is ആണുപയോഗിക്കുക. isനുശേഷം been ഉപയോഗിക്കാറില്ല; പകരം being ആണുപയോഗിക്കുക.]

2. (C) Vacuum

3. (C) goes

[daily എന്ന വാക്ക് വാക്യത്തിന്റെ tense, present simple ആവണമെന്ന സൂചന നല്‍കുന്നു. അതിനാല്‍ ഈ tenseലുപയോഗിക്കുന്ന goes ശരിയുത്തരമായി മാറുന്നു. He ഏകവചനമായതിനാല്‍ go ഉപയോഗിക്കാനാവില്ല.]

4. (A) you will pass

[work എന്ന ക്രിയ present tense ആയതിനാല്‍ present formലുള്ള will ആണ് തുടര്‍ന്നു വരേണ്ടത്.]

5. (A) pride

[സിംഹങ്ങളുടെ കൂട്ടത്തെയാണ് pride എന്ന് പറയുന്നത്. പശുക്കളുടെയും ആനകളുടെയുമൊക്കെ കൂട്ടത്തെ herd എന്ന് പറയുന്നു. പട്ടികളുടെയും ചെന്നായ്ക്കളുടെയും കൂട്ടത്തെയാണ് pack എന്ന് പറയുന്നത്. ആടുകളുടെ കൂട്ടത്തെ flock എന്ന് പറയുന്നു.]

6. (C) Reading

[സാധാരണ subject ആയി ing verb ഉപയോഗിക്കാറുണ്ട്: Swimming is a good exercise.]

7. (C) Miser

8. (B) in

9. (C) opaque

10. (B) up


1 comment: