Monday, 27 July 2020

GENERAL QUESTIONS 36







1. (B) semantics

[verbology : വാക്കുകളെ, പ്രത്യേകിച്ചും ക്രിയകളെ, സംബന്ധിച്ച പഠനം | semantics : വാക്കുകളുടെ അര്‍ത്ഥവികാസവുമായി ബന്ധപ്പെട്ട ശാസ്ത്രം | phonetics : ഉച്ചാരണശാസ്ത്രം] 

2. (C) in good faith


3. (A) nocturnal

[മറ്റു വാക്കുകളുടെ ശരിയായ സ്‌പെലിങ്: vociferous, benefactor, clamorous]

4. (C) mobile
[stagnant : നിശ്ചലമായ | stable : സുസ്ഥിരമായ | mobile : ചലിക്കുന്ന]

5. (A) to show fear
[white feather എന്നതാണ് ശരിയായ പ്രയോഗരീതി]

6. (C) to buy
[It was .......... of you/him/ her എന്ന രീതിയില്‍ വരുന്ന പ്രയോഗത്തിനുശേഷം to-infinitive ഉപയോഗിക്കണം.]

7. (D) was woken up
[by the loud noise എന്ന പ്രയോഗം വാക്യം passive voice ആണെന്ന് പറഞ്ഞുതരുന്നു. ഓപ്ഷനുകളില്‍ അവസാനത്തേത് മാത്രമാണ് passive form-ല്‍ ഉള്ളത്.]

8. (B) called on
[call at : (സ്ഥലം) സന്ദര്‍ശിക്കുക | call on : (വ്യക്തിയെ) സന്ദര്‍ശിക്കുക | call by : ഒരു പ്രത്യേക പേരുപയോഗിച്ച് വിളിക്കുക]

9. (A) as if

10. (C) As

1 comment: