Friday 18 September 2020

GENERAL QUESTIONS - 49



1. (A) a martyr
[martyr : രക്തസാക്ഷി | protagonist : മുഖ്യകഥാപാത്രം | martyrdom : രക്തസാക്ഷിത്വം]


2. (C) adopt


3. (B) stallion
[mule : കോവര്‍കഴുത (ആണ്‍കഴുതയും പെണ്‍കുതിരയും ഇണചേര്‍ന്നുണ്ടാകുന്ന കുട്ടി) | stallion : വിത്തുകുതിര (പ്രായപൂര്‍ത്തിയെത്തിയ ആണ്‍കുതിര) | mare : പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുതിര | pony : കൊച്ചുകുതിര]


4. (D) started
[It is time-നുശേഷം വരുന്ന വാക്യം simple past tense-ല്‍ ആയിരിക്കണം.]


5. (B) Despite the heavy rain the match went on
[In spite എന്ന പ്രയോഗം തെറ്റാണ്; in spite of എന്നു വേണം. ഇക്കാരണത്താല്‍ ഓപ്ഷന്‍ A തെറ്റായ വാക്യമാണ്. Were, past tense ആയതിനാല്‍ present form-ലുള്ള will തുടര്‍ന്നുപയോഗിക്കാനാവില്ല. പകരം would ഉപയോഗിക്കണം. ഇക്കാരണത്താലാണ് ഓപ്ഷന്‍ C തെറ്റായി മാറുന്നത്. Can be able to എന്നൊരു പ്രയോഗമില്ല. ഒന്നുകില്‍ England can beat Pakistan ...... എന്നു പറയണം അല്ലെങ്കില്‍ England is able to beat Pakistan ...... എന്നു പറയണം.]


6. (C) Nobody knew me in the village
[Hardly negative word ആയതിനാല്‍ negative meaning ഉള്ള വാക്യമാണ് ഓപ്ഷനുകളില്‍നിന്ന് തെരഞ്ഞെടുക്കേണ്ടത്. ഓപ്ഷന്‍ C മാത്രമാണ് negative meaning ഉള്ള വാക്യം.]


7. (A) went at
[go at : ആക്രമിക്കുക | go off : പൊട്ടിത്തെറിക്കുക]


8. (C) negligence
[by-ക്കുശേഷം noun, pronoun, -ing verb എന്നിവയാണുപയോഗിക്കുക. ഓപ്ഷനുകളില്‍ A, verb-ഉം B, D എന്നിവ adjective-ഉം ആണ്. ഓപ്ഷന്‍ C, noun ആണ്.]


9. (A) weak
[നമ്മുടെ നാട്ടില്‍ strong tea, light tea എന്നാണ് പറയുന്നതെന്നതിനാല്‍ ഇതിന്റെ ശരിയുത്തരം ഓപ്ഷന്‍ C ആണെന്ന ധാരണയാണ് മിക്കവര്‍ക്കുമുള്ളത്. എന്നാല്‍ ഇംഗ്ലിഷില്‍ light tea എന്നൊരു പ്രയോഗമില്ല. Strong-ന്റെ എതിര്‍വാക്കായി ഉപയോഗിക്കുന്നത് light എന്ന വാക്കല്ല, weak എന്ന വാക്കാണ്. Heavy എന്ന വാക്കിന്റെ എതിര്‍വാക്കാണ് light. അതിനാല്‍ ഇവിടെ ശരിയുത്തരമായി വരുന്നത് ഓപ്ഷന്‍ A ആണ്.]


10. (B) economise
[in order to-വിനുശേഷം വരുന്ന വാക്ക് verb ആയിരിക്കണം. ഓപ്ഷനുകളില്‍ B മാത്രമാണ് verb.]
*********************************



No comments:

Post a Comment