[luxurious : ആഡംബരത്തോടുകൂടിയ | luxuriant : തിങ്ങിവളരുന്ന | lustrous : പ്രഭാപൂരിതമായ | industrious : ഉത്സാഹശാലിയായ]
2. (C) would have bought
[had given, past perfet form ആയതിനാല്‍ ഇതേ formല്‍ വരുന്ന ക്രിയയാണ് അടുത്ത വാക്യത്തില്‍ വേണ്ടത്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ B, C എന്നിവ past perfect formലാണുള്ളത്. ഇവയില്‍ If-clauseന് അനുയോജ്യമായ ഉത്തരം C ആണ്. കാരണം If-clauseല്‍ സാധാരണ should have ഉപയോഗിക്കാറില്ല.]
3. (A) idealistic
4. (D) cleverest
5. (C)
[punish-നുശേഷം ഉപയോഗിക്കേണ്ട preposition, on അല്ല, for ആണ്.]
6. (B) get around
[get along : നല്ല ബന്ധത്തിലായിരിക്കുക | get around : തരണം ചെയ്യുക | put in : (രേഖ) സമര്‍പ്പിക്കുക; (ജോലിക്ക്) അപേക്ഷിക്കുക | put out : (തീ) കെടുത്തുക]
7. (C) is being organised
[are organising എന്നതിന്റെ passive form, are/is being organised ആണ്. Excursion ഏകവചനനാമമായതിനാല്‍ ഏകവചനക്രിയ വരുന്ന is being organised ശരിയുത്തരമായി മാറുന്നു.]
8. (A) leukaemia
9. (B) traitress
10. (D) hearing
[look forward to, with a view to, be used to എന്നിവക്കുശേഷം -ing verb ഉപയോഗിക്കണം.]
No comments:
Post a Comment