Saturday 19 September 2020

GENERAL QUESTIONS - 50



11. (C) aren't I?

[am notന്റെ ചുരുക്കരൂപമായി amn't എന്നുപയോഗിക്കാറില്ല. പകരം aren't എന്നാണുപയോഗിക്കുക.]

12. (B) any

[ഓപ്ഷനുകളില്‍ ശ്രദ്ധിച്ചാല്‍ ശരിയുത്തരത്തിലേക്കെത്താന്‍ കഴിയുന്ന ചോദ്യമാണിത്. Few ഉപയോഗിക്കുന്നത് plural nouns-ന്റെ കൂടെയാണ് (few boys). Sugarന്റെ കൂടെ few ഉപയോഗിക്കില്ല. എന്നാല്‍ little ഉപയോഗിക്കാം (She uses little sugar in tea). Little ഒരു negative word ആണ്. ഇവിടെ കൊടുത്ത വാക്യവും negative ആണ്. ഒരു വാക്യത്തില്‍ രണ്ടു negative words ഉപയോഗിക്കാറില്ല. അതിനാല്‍ little ഉപയോഗിക്കാനാവില്ല. ഇനി ബാക്കിയുള്ളത് any ആണല്ലോ. അതിനാല്‍ ശരിയുത്തരവും അതുതന്നെ. Negative sentenceല്‍ ഉപയോഗിക്കാവുന്ന വാക്കാണ് any എന്ന കാര്യവും ഓര്‍ക്കുക.]

13. (C) If it rains

[will present formല്‍ ആയതിനാല്‍ ഇതേ ഫോമിലുള്ള ക്രിയയാണ് മുന്‍വാക്യത്തിലും വേണ്ടത്. അത് ഓപ്ഷന്‍ C ആണ്. A, B എന്നിവ past formലാണുള്ളത്. D ഉള്ളത് future formലും.]

14. (A) Pastime

15. (C) an

16. (D) she had been absent the previous day

[Direct speechലെ വാക്യത്തില്‍ വരുന്ന was, were എന്നിവ സാധാരണ indirect speechല്‍ had been എന്നായി മാറും. ഓപ്ഷനുകളില്‍ രണ്ടെണ്ണത്തില്‍ had been ഉണ്ട്. ഇവയിലൊന്നാണ് ശരിയുത്തരം. Direct speech-ലെ yesterday എന്ന വാക്ക് അതേപടി ഉപയോഗിച്ചതിനാല്‍ ഓപ്ഷന്‍ C തെറ്റി.]

17. (B) herd

18. (D) did not pay attention to her parents

19. (B) taller

[than ഉള്ളതിനാല്‍ comparative word ആയ taller ഉപയോഗിക്കണം.]
20. (D) in



No comments:

Post a Comment