Friday, 10 July 2020

GENERAL QUESTIONS 20










1. (C) declarative sentence

[Subject-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യമാണ് declarative sentence, assertive sentence എന്നീ പേരുകളില്‍ അറിയപ്പെടുന്നത്: Shahina loves her husband very much. അതേസമയം, verb-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യമാണ് imperative sentence എന്ന പേരില്‍ അറിയപ്പെടുന്നത്: Close the door, please. ചോദ്യചിഹ്നത്തിലവസാനിക്കുന്ന വാക്യം interrogative sentence എന്നും (Are you a student? | Where are you going now?) ആശ്ചര്യചിഹ്നത്തിലവസാനിക്കുന്ന വാക്യം exclamatory sentence എന്നും (What a beautiful girl she is! | How beautifully she sings the song!) അറിയപ്പെടുന്നു.]


2. (A) Conjunction


3. (B) English is spoken all over the world


[Speak, simple present tense ആണ്. അതിനാല്‍ passive-ല്‍ simple present-ലുപയോഗിക്കുന്ന am, is, are എന്നിവയിലൊന്ന് വേണം. ഇവയിലൊന്നിന്റെ കൂടെ speak-ന്റെ past participle (spoken) ചേര്‍ത്താല്‍ passive ആയി.]


4. (D) He said that he had done his homework

[Have എന്ന സഹായകക്രിയയുടെ past tense ആയ had ആണ് reported speech-ല്‍ വരേണ്ടത്. അത് ഓപ്ഷന്‍ Dയില്‍ മാത്രമാണുള്ളത്. Direct speech-ല്‍ വരുന്ന വാക്യത്തിലെ verb, present tense-ലാണെങ്കില്‍ അതിന്റെ past tense ആണ് reported speech-ല്‍ ഉപയോഗിക്കേണ്ടത്.]

5. (D) radius

[stadium : stadia
datum: data
criterion: criteria
radius-ന്റെ plural form radii ആണ്.]


6. (B) Monogamy

[Polygamy: the practice or custom of having more than one wife or husband at the same time
Bigamy:  the offence of marrying someone while already married to another person]

7. (A) attempt

8. (C) professional

9. (B) reccommend

[correct: _recommend_]

10. (A) Would you mind to tell me

[Would you mind telling me എന്നതാണ് ശരിയായ രൂപം]

7 comments: