Friday, 18 June 2021

SECRETARIAT ASSISTANT - 2013

SECRETARIAT ASSISTANT - 2013 
[Held on 05-01-2013]
EXPLANATORY ANSWERS:
1. (d) had
[Stayed, past tense ആയതിനാല്‍ തുടര്‍ന്നുവരുന്ന verb-ഉം past tense ആവണം. ഓപ്ഷനുകളില്‍ was, had എന്നിവയാണ് past tense. ഇവയില്‍ 'ഉണ്ടായിരുന്നു' എന്ന അര്‍ത്ഥം വരുന്ന had ഉപയോഗിച്ചാലാണ് ഉചിതമായ അര്‍ത്ഥം കിട്ടുക.]
2. (c) look in
[look in = make a short visit or call | look down = to regard with contempt | look up = search for and find a piece of information in a book or database | look over = inspect something with a view to establishing its merits]
3. (c) pressed for time
[pressed for time = in a hurry]
4. (a) is
[Hundred rupees എന്ന സംഖ്യ ഒരു യൂനിറ്റായി പരിഗണിക്കപ്പെടുന്നതിനാല്‍ ഏകവചനക്രിയ ഉപയോഗിക്കണം. Has ഉടമസ്ഥാവകാശത്തെ കാണിക്കുന്നതിനാല്‍ ഇവിടെ അനുയോജ്യമല്ല. സംഖ്യ പോലെ തന്നെ, കാലയളവ്, തൂക്കം, ദൂരം എന്നിവയും ബഹുവചനത്തില്‍ വന്നാല്‍ ഏകവചനക്രിയ ഉപയോഗിക്കാം.]
5. (c) a best speech
[Best, superlative degree ആയതിനാല്‍ the ഉപയോഗിക്കണം.]
6. (b) a check for one lakh rupees
[Cheque എന്നാണ് ബ്രിട്ടിഷ് ഇംഗ്ലിഷില്‍ എഴുതുന്നത്. നമ്മളും ഇതേ സ്‌പെലിങ്ങിലാണ് എഴുതുന്നത്. എന്നാല്‍ അമേരിക്കന്‍ ഇംഗ്ലിഷില്‍ check എന്നാണെഴുതുക.]
7. (c) Non-fiction books are sold in this shop.
[Sells, present simple tense ആണ്. ഇത് passive-ലേക്ക് മാറ്റുമ്പോള്‍ be + V3 ആണുപയോഗിക്കുക. Be-യുടെ present forms, am/is/are ആണ്. Books ബഹുവചനനാമം ആയതിനാല്‍ are ഉപയോഗിച്ചു.]
8. (b) He asked her if her book was on Shakespeare
[Asked, past tense ആയതിനാല്‍ is-നെ was/were ആക്കി past-ലേക്ക് മാറ്റണം. ഓപ്ഷനുകളില്‍ ഒന്നില്‍ was-ഉം വേറൊന്നില്‍ were-ഉം ഉണ്ട്. Book ഏകവചനമായതിനാല്‍ was ഉപയോഗിക്കുന്നു.]
9. (d) large
[Amount-ന്റെ കൂടെ collocate ചെയ്യുന്ന വാക്ക് large ആണ്.]
10. (a) pinnacle
[Pinnacle of career  എന്നാണ് ഇംഗ്ലിഷില്‍ പറയുന്നത്. Acme of career എന്നു പറയാറില്ല.]  

No comments:

Post a Comment