EXPLANATORY ANSWERS
1. requested
[request-ന്റെ കൂടെ kindly ഉപയോഗിക്കേണ്ടതില്ല. അതുപോലെ പലരും Respected Sir എന്നുപയോഗിക്കാറുണ്ട്. Sir-ല്‍തന്നെ respect അടങ്ങിയതിനാല്‍ respected എന്ന് വീണ്ടും ഉപയോഗിക്കേണ്ടതില്ല.]
2. cousin
[cousin-sister, cousin-brother എന്നീ പ്രയോഗങ്ങള്‍ ഇംഗ്ലിഷിലില്ല. Cousin എന്നു മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ.]
3. the students to
[forbade-നുശേഷം negative word ആവശ്യമില്ല.]
4. came across
[come across-നൊപ്പം with ആവശ്യമില്ല.]
5. bought
[which എന്ന relative pronoun ഉള്ളതിനാല്‍ മറ്റൊരു pronoun ആയ it ആവശ്യമില്ല. It-നുപകരമായാണ് which ഉപയോഗിച്ചിരിക്കുന്നത്.]
6. bag and baggage
[bag and baggage-നൊപ്പം with ഉപയോഗിക്കരുത്.]
7. Sumayya is comparatively good / Sumayya is better
[comparatively-യുടെ കൂടെ better (comparative degree) ഉപയോഗിക്കരുത്. ഉപയോഗിക്കുകയാണെങ്കില്‍ better-നുപകരം good (positive degree) ഉപയോഗിക്കാം.]
8. where I was going
[where ഉള്ളതിനാല്‍ to ആവശ്യമില്ല.]
9. Last night
[Yesterday in the night, yesterday night എന്നൊന്നും ഇംഗ്ലിഷില്‍ പ്രയോഗമില്ല. അതുപോലെ today morning/afternoon/evening എന്നും പ്രയോഗമില്ല. പകരം this morning/afternoon/evening എന്നുപയോഗിക്കണം. Today night എന്നതിനു പകരം tonight എന്നാണുപയോഗിക്കുന്നത്.]
10. Home Minister
[of വന്നതിനാല്‍ Home Minister's എന്നാവശ്യമില്ല.]
11. again ആവശ്യമില്ല.
[repeat-നൊപ്പം again ഉപയോഗിക്കരുത്.]
12. Agra
[approach near എന്ന് പ്രയോഗിക്കാറില്ല.]
13. amply illustrate
[illustrate-നൊപ്പം about ആവശ്യമില്ല.]
14. to return it
[return-നൊപ്പം back ഉപയോഗിക്കാറില്ല.]
15. and nobody
[that നേരത്തെ വന്നതിനാല്‍ ആവര്‍ത്തിക്കേണ്ടതില്ല.]
16. he was present
[deny-യുടെ കൂടെ negative word ആവശ്യമില്ല.]
17. by all വേണ്ടതില്ല.
[universally എന്നുള്ളതിനാല്‍ by all ആവശ്യം വരുന്നില്ല.]
18. The thing which/that/.......
[thing വസ്തുവായതിനാല്‍ which/that എന്നിവയിലൊന്നാണ് ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ ഇവയൊന്നും ഉപയോഗിക്കാതെ The thing you like എന്നും പറയാം.]
19. Throughout the year
[Throughout ഉള്ളതിനാല്‍ കൂടെ whole ഉപയോഗിക്കേണ്ടതില്ല.]
20. Suppose/If
[Suppose-നൊപ്പം if ആവശ്യമില്ല. ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രമായി ഉപയോഗിക്കാം.]
*******************
No comments:
Post a Comment