Sunday, 13 June 2021

MUNICIPAL SECRETARY GR.III - 2015

1/10
It is 2 o’clock ........ my watch.
inX
byX
withX
onX
This quiz has been created using the tool HTML Quiz Generator
MUNICIPAL SECRETARY GR.III - 2015 
[Held on 08-07-2015]
EXPLANATORY ANSWERS:
1. (b) by
[According to (അനുസരിച്ച്) എന്ന അര്‍ത്ഥത്തിലാണ് ഇവിടെ by വരുന്നത്. അതിനാല്‍
by my watch എന്നാണ് പറയുക.]
2. (a) cousin
[a child of one's aunt or uncle എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് cousin. കസിന്‍ ആണോ പെണ്ണോ ആവാം. അതിനാല്‍ cousin brother, cousin sister എന്നു പറയാറില്ല. അതുപോലെ cousin's sister, sister's cousin എന്നും പ്രയോഗിക്കേണ്ടതില്ല.]
3. (d) is
[Diabetes എന്ന വാക്കിന് plural look ഉണ്ടെങ്കിലും ഇതൊരു രോഗത്തിന്റെ പേരായതിനാല്‍ singular noun ആണ്. Measles, rickets, Aids, mumps എന്നീ രോഗങ്ങളും കാഴ്ചയില്‍ plural ആണെന്നു തോന്നുമെങ്കിലും singular nouns ആണ് ഇവയും. അതിനാല്‍ ഇവക്കുശേഷം singular verb ആണുപയോഗിക്കേണ്ടത്.]
4. (a) eldest
[നാലുപേരില്‍ ഏറ്റവും മൂത്തയാളെക്കുറിച്ചു പറയുമ്പോള്‍ superlative degree ഉപയോഗിക്കണം. സഹോദരിമാരെ പരാമര്‍ശിക്കുന്നതിനാല്‍ കുടുംബബന്ധം കാണിക്കുന്നതിനുപയോഗിക്കുന്ന eldest ഉപയോഗിക്കാം.]
5. (d) felicitated on
[facilitate = to make an action or a process possible or easier (സുഗമമാക്കുക; എളുപ്പമാക്കുക) | felicitate = congratulate (ഭി
നന്ദിക്കുക
) - Congratulate-നുശേഷം on ഉപയോഗിക്കുന്നതുപോലെ felicitate-നുശേഷവും on ഉപയോഗിക്കുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം felicitate എന്ന വാക്ക് ഇന്നത്തെ ഇംഗ്ലിഷില്‍ കാലഹരണപ്പെട്ട ഒന്നാണ്.]
6. (d) further, closer
7. (c) would be
[Told, past tense ആയതിനാല്‍ തുടര്‍ന്നുവരുന്ന tense-ഉം past ആവണം. ഓപ്ഷനുകളില്‍ would be മാത്രമാണ് past form-ല്‍ ഉള്ളത്. ബാക്കി മൂന്നും present form-ലാണ്.]
8. (d) usurp
9. (c) flawless
10. (a) bear with

No comments:

Post a Comment