1. (B) virtuous
[virtual : ഫലത്തിലുള്ള | virtuous : സദ്ഗുണമുള്ള | virtually : ഫലത്തില്‍; മിക്കവാറും | virtue : നന്മ]
2. (A) of
[inform എന്ന ക്രിയയുടെ കൂടെ of, about എന്നീ രണ്ടു prepositions-ഉം ഉപയോഗിക്കാന്‍ പറ്റും. ഇവിടെ കൊടുത്ത വാക്യത്തില്‍ ഇവ രണ്ടും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഒരു കാര്യത്തെക്കുറിച്ച് വിശദമായി പറയാതെയുള്ള information നല്‍കുമ്പോഴാണ് inform of എന്നുപയോഗിക്കുന്നത്. അതേസമയം, വിശദമായ വിവരമാണ് നല്‍കുന്നതെങ്കില്‍ inform about എന്നുപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ഈ ചോദ്യം റദ്ദാക്കപ്പെടേണ്ട ഒന്നാണ്.]
3. (C) arbitrator
[altruist : പരോപകാരി | erudite : പണ്ഡിതനായ; വിദ്യാസമ്പന്നനായ | arbitrator : മദ്ധ്യസ്ഥന്‍ | accomplice : കൂട്ടുക്കുറ്റവാളി]
4. (A) I am thinking of visiting Kovalam
5. (B) excessively respectful
6. (D) should visit
[had, past tense ആയതിനാല്‍ തുടര്‍ന്നു വരുന്ന വാക്യത്തിലും past tense വേണം. Shall-ന്റെ past form ആയ should ഓപ്ഷനുകളില്‍ ഉള്ളതിനാല്‍ ഇതുതന്നെയാണ് ശരിയുത്തരം. Should have ഉപയോഗിക്കണമെങ്കില്‍ If-clauseലെ had-നുശേഷം ഒരു main verb tവണ്ടിവരും. Had had എന്നുണ്ടായിരുന്നുവെങ്കില്‍ ശരിയുത്തരം should have ആകുമായിരുന്നു.]
7. (B) saw
[സമയവുമായി ബന്ധപ്പെട്ടു വരുന്ന ഇത്തരം വാക്യങ്ങളില്‍ since-നുശേഷം വരുന്ന വാക്യത്തില്‍ സാധാരണ ഉപയോഗിക്കുന്നത് simple past tense ആണ്.]
8. (A) feigned
[feign : അഭിനയിക്കുക; നടിക്കുക | fan : വിശറികൊണ്ട് വീശുക | farrow : പന്നിക്കുട്ടികളെ പ്രസവിക്കുക]
9. (D) Natural common sense
10. (B) occurrence
*****************************************************
7
ReplyDelete6
ReplyDelete4
ReplyDelete