1. (b) turn down
[turn down : നിരസിക്കുക ്യു turn out : സംഭവിക്കുക; (ആളുകള്‍) കൂടിച്ചേരുക | turn away : വ്യതിചലിക്കുക | turn in : പ്രവേശിക്കുക; അകത്തേക്ക് വളയുക]
2. (c)
[correct : Kaleidoscope]
3. (a) aqueous
4. (d) Arresting
[Banal എന്ന വാക്കിന്റെ അര്‍ത്ഥം 'വിരസമായ' (uninteresting) എന്നാണ്. ഇതിന്റെ വിപരീതവാക്കാണ് arresting. ഈ വാക്കിന്റെ അര്‍ത്ഥം 'രസകരമായ' (interesting) എന്നാണ്.]
5 (c) Hidden
6. (d) has
[One singular noun ആയതിനാല്‍ തുടര്‍ന്ന് singular verb ഉപയോഗിക്കണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ has മാത്രമാണ് singular verb.]
7. (a) arrived
[started എന്ന ക്രിയ past tense ആയതിനാല്‍ അതിനു മുമ്പുള്ള ക്രിയയും ഇതേ ലേിലെല്‍ വരണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ arrived മാത്രമാണ് past tenseല്‍ ഉള്ളത്.]
8. (d) workshop
9. (b) the
[റേഡിയോയുടെ ഉപയോഗവുമായി ബന്ധപ്പെട്ടു പറയുമ്പോള്‍ the ഉപയോഗിക്കണം. എന്നാല്‍ റ്റെലിവിഷനാണെങ്കില്‍ article ഒന്നും ഉപയോഗിക്കരുത്: I am watching a film on television.]
10. (c) will he
[will not എന്നതിന്റെ ചുരുക്കരൂപമാണ് won't]
8
ReplyDelete7
ReplyDelete8
ReplyDelete8
ReplyDelete8
ReplyDelete7
ReplyDelete