Thursday 25 June 2020

GENERAL QUESTIONS 12








ഈ ചോദ്യങ്ങൾക്കുള്ള ശരിയുത്തരം നിങ്ങൾ കണ്ടെത്തുക. നിങ്ങൾക്ക് കിട്ടുന്ന മാർക്ക് COMMENT -ൽ രേഖപ്പെടുത്തുക 


6. (B) had left
[When I reached there എന്ന വാക്യവും everybody had left എന്ന വാക്യവുമടക്കം രണ്ട് വാക്യങ്ങള്‍ ചേര്‍ന്നാണ് മുകളില്‍ പറഞ്ഞ വാക്യമുണ്ടായിരിക്കുന്നത്. ഈ രണ്ടു വാക്യങ്ങളില്‍ വരുന്ന ക്രിയകള്‍ (verbs) reached, left എന്നിവയാണ്. Reach (എത്തിച്ചേരുക) എന്ന പ്രവൃത്തിക്കു മുന്നേ നടന്ന പ്രവൃത്തിയാണ് leave (സ്ഥലംവിടുക) എന്ന പ്രവൃത്തി. അപ്പോള്‍ ആദ്യം നടന്ന പ്രവൃത്തി leave ചെയ്യുക എന്നതാണല്ലോ. A-തിനാല്‍ ആദ്യം നടന്ന പ്രവൃത്തി past perfect tense-ലും (had left) രണ്ടാമത് നടന്ന പ്രവൃത്തി simple past tense-ലും (reached) ഉപയോഗിക്കണം.]

8. (A) NEIGH
[BLEAT : sound made by a sheep or goat | LISP :  a speech defect in which s is pronounced like th in thick and z is pronounced like th in this | GRUNT : sound made by a pig] 


9. (C) battery
[covey : a small flock of birds | brace : a pair of things, especially birds or mammals killed in hunting | bask : lie exposed to warmth and sunlight for pleasure (sh-bn ImbpI)]

10. (A) squab
[bunny : a child's term for a rabbit | cygnet : a young swan

foal : a young horse]


5 comments: