Tuesday, 2 March 2021

SECRETARIAT ASST 2018

SECRETARIAT ASSISTANT 2018

[Held on 13.10.2018]



1. Identify the subject in the sentence:

The first three chapters of the book are written in a beutiful style.

(a) The first

(b) The first three

(c) The first three chapters

(d) The first three chapters of the book

2. Choose the correctly spelt word:

(a) adress (b) addverse

(c) altogether (d) anounce

3. Identify the correct form of the verb:

(a) lie (b) lay

(c) lied (d) am laying

4. Give one word substitute for:

     Write words or letters in the letters of a different alphabet:

(a) transitory (b) transliterate

(c) translate (d) transcommunicate

5. Give the correct verb form:

    He asked if anyone ........ his glasses.

(a) had seen (b) have seen

(c) seen         (d) saw

6. Give the correct form of verb:

    Many a cup and saucer ........ been broken.

(a) have (b) has

(c) is (d) are

7. Identify the meaning of italicised word:

    The brothers fell out over their father's property:

(a) fell down (b) sold

(c) continued (d) quarrelled

8. Give the antonym of the italicised word:

     His behaviour disgusted  everyone.

(a) gusted (b) pleased

(c) irritated (d) surprised

9. Choose the correct option:

     I should be grateful if you ........ send me an application form.

(a) will (b) would

(c) may (d) can

10. Choose the preposition:

       The rule is applicable ....... everyone.

(a) of (b) with

(c) to (d) about  

-------------------------------------------------------------------------------

ANSWERS:

1. (d) The first three chapters of the book

[ഒരു വാക്യത്തിലെ main verb-നു മുന്നില്‍ വരുന്ന noun അല്ലെങ്കില്‍ noun group ആണ് subject. ഇവിടെ noun group ആണുള്ളത്. ഇതില്‍ verb-ന് അടിസ്ഥാനമാവുന്നത് chapters ആണ്. ഇതാണ് subject noun. ഇത് plural ആയതിനാലാണ് are എന്ന plural verb ഉപയോഗിച്ചിരിക്കുന്നത്.]

2. (c) altogether

[address, adverse, announce എന്നിവയാണ് മറ്റുള്ളവയുടെ correct spelling.]

3. (a) lie

[വാക്യത്തില്‍ every afternoon എന്നുള്ളതിനാല്‍ present simple tense ആണ് ഇവിടെ വേണ്ടത്. ഉത്തരങ്ങളില്‍ lie, lay എന്നിവയാണ് present simple tense-ല്‍ ഉപയോഗിക്കാവുന്ന verbs. Lie-യുടെ അര്‍ത്ഥം 'കിടക്കുക' എന്നാണെങ്കില്‍ lay-യുടെ അര്‍ത്ഥം 'വെക്കുക, ഇടുക, കിടത്തുക' എന്നൊക്കെയാണ്. 'കിടന്നു' എന്ന അര്‍ത്ഥത്തില്‍ past tense ആയും lay ഉപയോഗിക്കാറുണ്ട്. ഇവിടെ past tense ആവശ്യമില്ലാത്തതിനാല്‍ 'കിടക്കുക' എന്നര്‍ത്ഥം വരുന്ന present tense-ലുപയോഗിക്കുന്ന lie ആണ് ശരിയുത്തരമായി വരേണ്ടത്.

4. (b) transliterate

5. (a) had seen

[Asked, past tense ആയതിനാല്‍ തുടര്‍ന്നും past tense വേണം. ഉത്തരങ്ങളില്‍ had seen, saw എന്നിവ past tense ആണ്. Direct speech-ല്‍ see വന്നാലാണ് അത് indirect speech-ല്‍ saw എന്നായി മാറുന്നത്. അതേസമയം, direct speech-ല്‍ saw വന്നാല്‍ അത് indirect speech-ല്‍ had seen എന്നായി മാറും. ഇവിടെ direct speech-ല്‍ saw എന്നാണ് വരിക. ചോദ്യം ഇങ്ങനെയാണ് വരിക: 'Did anyone see my glasses?' Did see എന്നതിന്റെ ഒറ്റപ്പദമാണ് saw. അതിനാല്‍ had seen ശരിയുത്തരമായി മാറുന്നു.]

6. (b) has

[A cup and saucer എന്നതിനെ ഒരു unit ആയി കണക്കാക്കണം. കാരണം ഇവ രണ്ടും സാധാരണ bread and butter എന്നു പറയുന്നതുപോലെ ഒന്നിച്ചാണ് വരിക. അതിനാല്‍ singular verb ഉപയോഗിക്കണം. ഉത്തരങ്ങളില്‍ has, is എന്നിവയാണ് singular verbs ആയി വന്നിട്ടുള്ളത്. Be എന്ന വാക്കിന്റെ past participle ആണ് been. Been-ന്റെ കൂടെ has, have, had എന്നിവ മാത്രമാണ് ഉപയോഗിക്കുക. Is, are, am, was, were മുതലയാവയൊന്നും ഉപയോഗിക്കുകയില്ല. അതിനാല്‍ has ശരിയുത്തരമായി വന്നു.]

7. (d) quarrelled

8. (b) pleased

9. (b) would

[Should, past form ആയതിനാല്‍ past-ല്‍തന്നെയുള്ള വാക്ക് തുടര്‍ന്നും വരണം. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ would മാത്രമാണ് past-ല്‍ ഉള്ളത്.]

10. (c) to

[accustomed to

applicable to

agreeable to

blind to

contrary to

faithful to

inferior to

superior to

indifferent to

loyal to

married to

opposite to

related to

relevant to]

*********************************






No comments:

Post a Comment