Wednesday 16 September 2020

GENERAL QUESTIONS 48



ANSWERS
1. (B) feminine

2. (A) had

3. (B) endure

4. (D) itenerary
[correct : itinerary]

5. (A) adapt

6. (C) illiterate

7. (A) fast

[Adjective ആയും adverb ആയും ഉപയോഗിക്കുന്ന വാക്കാണ് fast. Fastly എന്ന് ഇംഗ്ലിഷില്‍ പ്രയോഗിക്കാറില്ല.]

8. (D) spinster

9. (C) is
[ഓപ്ഷനുകളില്‍ മൂന്നെണ്ണം plural verbഉം ഒരെണ്ണം singular verbഉം ആണ്. ഇത്തരം ഓപ്ഷനുകള്‍ കണ്ടാല്‍ ഒറ്റയാനായി വരുന്ന വാക്കായിരിക്കും ശരിയുത്തരമെന്ന് മിക്കവാറും ഉറപ്പിക്കാവുന്നതാണ്. ഇവിടെയും അങ്ങനെത്തന്നെ. The beauty of thousands of minarets എന്ന subject partല്‍ ശരിയായ subject അഥവാ headword ആയി വരുന്നത് beauty ആണ്. അതിനാലാണ് is എന്ന singular verb ഉപയോഗിക്കുന്നത്. Thousands of minarets ഈ വാക്യത്തിന്റെ യഥാര്‍ത്ഥ subject അല്ല. The beauty of thousands of minarets എന്നതിന്റെ അര്‍ത്ഥം ആയിരക്കണക്കിന് മിനാരറ്റുകളുടെ സൗന്ദര്യം എന്നാണ്. ഇവിടെ സൗന്ദര്യം ആണ് അത്യാകര്‍ഷകം (enchanting) ആയിട്ടുള്ളത്. ഓര്‍ക്കേണ്ട കാര്യം സാധാരണ subjectനു മുന്നില്‍ of, in, on, by, from, to പോലുള്ള prepositions വരില്ല എന്നതാണ്. India എന്ന വാക്ക് subject ആയും (India became independent in 1947) object ആയും (They visited India last year) ഉപയോഗിക്കാം. എന്നാല്‍ from India എന്നാണെങ്കില്‍ subject ആയും object ആയും ഉപയോഗിക്കാനാവില്ല. The students from India are better educated than those from Uganda എന്ന വാക്യത്തില്‍ India, subject അല്ല; students ആണ് subject.]

10. (A) put on

[put on : (വസ്ത്രം) ധരിക്കുക | put out : (തീ) കെടുത്തുക | put down : കുറിച്ചുവെക്കുക | put in : ജോലിക്ക് അപേക്ഷ സമര്‍പ്പിക്കുക]






No comments:

Post a Comment