Monday 3 August 2020

GENERAL QUESTIONS 38









1. (D) with

2. (B) the
[ഒരു പ്രത്യേക പുസ്തകത്തെപ്പറ്റി പറയുന്നതിനാല്‍ the ഉപയോഗിക്കണം.]

3. (A) most beautiful
[The-ക്കുശേഷം superlative degreeയിലുള്ള വാക്കാണുപയോഗിക്കേണ്ടത്.]

4. (C) had to
[Was, past tense ആയതിനാല്‍ തുടര്‍ന്നും past tense ഉപയോഗിക്കണം. ഓപ്ഷനുകളില്‍ had to മാത്രമാണ് past tenseല്‍ വരുന്നത്.]

5. (C) grow
[Plants, plural noun ആയതിനാല്‍ plural verb ആണ് തുടര്‍ന്നുപയോഗിക്കേണ്ടത്. Grows, singular verb ആണ്; are grow എന്ന് ഇംഗ്ലിഷില്‍ പറയില്ല; growing എന്ന വാക്ക് main verb ആയി ഉപയോഗിക്കുമ്പോള്‍ ഇതിനു മുന്നില്‍ ഒരു auxiliary verb വേണം.]

6. (D) was
[Asked, past tense ആയതിനാല്‍ തുടര്‍ന്നുള്ള വാക്യത്തിലും ഇതേ tense വേണം. ഓപ്ഷനുകളില്‍ was മാത്രമാണ് past tenseലുള്ളത്.]

7. (B) has been
[ആള്‍ ഇപ്പോഴും ആശുപത്രിയിലുള്ളതിനാല്‍ has been ഉപയോഗിക്കണം. For two weeks എന്ന time expression ഉള്ളതിനാല്‍ is ഉപയോഗിക്കാനാവില്ല. Was, had been എന്നിവ past tense ആയതിനാല്‍ പരിഗണന അര്‍ഹിക്കുന്നില്ല.]

8. (A) does he

9. (B) to join
[Advise someone to do something എന്നതാണ് പ്രയോഗരീതി.]

10. (A) perished
[ഈ ചോദ്യത്തിനുള്ള ഉത്തരം (B) ആണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ശരിയായ ഉത്തരം (A) ആണ്. Perish എന്ന വാക്കിന്റെ അര്‍ത്ഥം die (മരിക്കുക) എന്നാണ്. ഇത് passive voiceല്‍ ഉപയോഗിക്കുന്ന വാക്കല്ല.]

2 comments: