Wednesday, 22 July 2020

GENERAL QUESTIONS 29









1. (d) bureaucracy

2. (a) since

[Present perfect continuous tense-ല്‍ സമയത്തെ കാണിക്കുന്ന time expression സാധാരണ ഉണ്ടാവും. കാലയളവ് (period of time) ആണ് കാണിക്കുന്നതെങ്കില്‍ for ഉപയോഗിക്കണം: I have been teaching English for five years. എന്നാല്‍ starting time ആണ് കാണിക്കുന്നതെങ്കില്‍ since ഉപയോഗിക്കണം: I have been teaching English since 2014.] 

3. (c ) the, a

4. (d) fame


5. (b) scent


6. (b) flexible


7. (b) host


8. (c) schedule


9. (a) omniscient


[omniscient : സര്‍വ്വജ്ഞനായ | omnipresent : സര്‍വ്വവ്യാപിയായ | omnipotent : സര്‍വ്വശക്തനായ] 

10. (b) reading


[ഇംഗ്ലിഷിലെ ചില verbs-നുശേഷം -ing verb മാത്രമേ ഉപയോഗിക്കാനാവൂ. അത്തരത്തില്‍പ്പെട്ട ഒരു verb ആണ് enjoy.]

5 comments: