contest = മത്സരം
confront = അഭിമുഖീകരിക്കുക; മത്സരിക്കുക
contemplate = കുറേ നേരത്തേക്ക് ചിന്തിക്കുക
anarchy = അരാജകത്വം
autocracy = ഏകാധിപത്യം
rationalism = നിരീശ്വരവാദം
monarch = രാജാവ് / രാജ്ഞി; ചക്രവര്‍ത്തി / ചക്രവര്‍ത്തിനി
pharmacology = ഔഷധശാസ്ത്രം
pharology = ലൈറ്റ്ഹൗസുകളെക്കുറിച്ചുള്ള പഠനം
dermatology = ചര്‍മ്മരോഗശാസ്ത്രം
pathology = രോഗലക്ഷണശാസ്ത്രം
egoist = അഹംഭാവി; താന്‍ മറ്റുള്ളവരേക്കാള്‍ കേമനാണെന്ന് ചിന്തിക്കുന്നയാള്‍
altruist = പരോപകാരി
antagonist = എതിരാളി; ശത്രു
anarchist = അരാജകത്വവാദി
misogynist = സ്ത്രീവിദ്വേഷി
misogamist = വിവാഹവിദ്വേഷി
misanthropist = മനുഷ്യവിരോധി
migrant = കുടിയേറ്റക്കാരന്‍
palate = അണ്ണാക്ക്
palette = ചിത്രകാരന്റെ ചായം കൂട്ടുന്ന പലക
pallet = വയ്‌ക്കോല്‍ക്കിടക്ക; സാധനങ്ങള്‍ ശേഖരിച്ചുവെക്കാനുള്ള മരത്തട്ട്
palliate = വേദന കുറക്കുക
polyglot = ബഹുഭാഷകള്‍ സംസാരിക്കുന്നയാള്‍
bibliophile = പുസ്തകപ്രേമി
protagonist = മുഖ്യകഥാപാത്രം
linguist = ഭാഷാപണ്ഡിതന്‍
somnambulist = സ്വപ്‌നാടനക്കാരന്‍; ഉറക്കത്തില്‍ നടക്കുന്നയാള്‍
garrulous = വാതോരാതെ സംസാരിക്കുന്ന
credulous = ക്ഷിപ്രവിശ്വാസിയായ
somniloquist = ഉറക്കത്തില്‍ സംസാരിക്കുന്നയാള്‍
regicide = രാജഹത്യ
genocide = വംശഹത്യ
patricide = പിതൃഹത്യ
assassination = രാഷ്ട്രീയ നേതാവിനെ വധിക്കല്‍
No comments:
Post a Comment