GERUND
ഇതിന്റെ rule എന്താണെന്നാണ് ഒരു വിദ്യാര്‍ത്ഥി ചോദിക്കുന്നത്.
With a view to, look forward to എന്നിവക്കുശേഷം -ing verb അഥവാ gerund ഉപയോഗിക്കണം. സാധാരണ to-വിനുശേഷം ഉപയോഗിക്കുന്നത് base form of verb (V1) ആണ്. എന്നാല്‍ with a view to പോലുള്ള ചില പ്രയോഗങ്ങളില്‍ gerund ഉപയോഗിക്കണം. ഇവക്കുശേഷം noun-ഉം ഉപയോഗിക്കാം. ഇത്തരം വാക്കുകള്‍ ഓര്‍മ്മിച്ചുവെക്കുകയാണ് നല്ലത്.
be used to
be addicted to
be committed to
be opposed to
be devoted to
be dedicated to
addiction to
dedication to
devotion to
reaction to
look forward to
with a view to
confess to
object to
adjust to
devote to
No comments:
Post a Comment