Friday, 25 June 2021

PANCHAYAT SECRETARY 2008

PANCHAYAT SECRETARY 2008
[Held on 27.12.2008]
EXPLANATORY ANSWERS:
1. (c) though it is a very large house
[ഓപ്ഷന്‍ (a) തെറ്റാനുള്ള കാരണം അതില്‍ a very large house എന്നില്ലാത്തതാണ്. വിപരീതാശയത്തെ കാണിക്കാന്‍ though, even though എന്നിവ ഉപയോഗിക്കും. രണ്ടും നാലും ഓപ്ഷനുകള്‍ കാരണത്തെ കാണിക്കുന്നവയാണ്. ഇവിടെ പറയുന്ന കാരണം ഒന്നും സംവം മറ്റൊന്നുമായതിനാലാണ് ശരിയുത്തരമാവാത്തത്.]
2. (c) if I were you
[Main clause-ല്‍ would/wouldn't + V1 വന്നാല്‍ subordinate clause-ല്‍ വരേണ്ടത് simple past tense ആണ്.]
3. (b) till
['വരെ' എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് till. ഇതേ അര്‍ത്ഥത്തില്‍ until എന്നും ഉപയോഗിക്കാം.]
4. (d) When
5. (c) at
6. (b) on
[വ്യക്തി നേരിട്ട് വില്പനക്ക് വെക്കുമ്പോള്‍ for sale എന്നും കടകളിലൂടെയും മറ്റും വില്പനക്ക് വെക്കുമ്പോള്‍ on sale എന്നും ഉപയോഗിക്കുന്നു: She has put her house up for sale. | English textbooks and dictionaries are on sale everywhere.]
7. (a) What did Jayan say?
[Said, past tense ആയതിനാല്‍ past tense-ലുള്ള ചോദ്യം വരണം. ഓപ്ഷനുകളില്‍ (a) മാത്രമാണ് past tense-ലുള്ളത്. ബാക്കിയെല്ലാം present tense ആണ്. Question word + auxiliary verb + subject എന്നതാണ് ചോദ്യവാക്യങ്ങളുടെ പദഘടന.]
8. (b) driving
[സ്ഥിരമായ കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ like-നുശേഷം gerund ഉപയോഗിക്കണം.]
9. (b) for
[Period of time വരുമ്പോള്‍ for ഉപയോഗിക്കണം.]
10. (a) There was
[Yesterday എന്ന time expression ഉള്ളതിനാല്‍ past tense-ലുള്ള sentence വരണം. Simple sentence-ല്‍ had been ഉപയോഗിക്കേണ്ടതില്ല.]
11. (c) bray
[Monkeys chatter | Doves and pigeons coo | Cats mew]
12. (c) bellow
[Pigs grunt | Sheep and goats bleat | Bees buzz]
13. (d) falls
[Darkness-ഉമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന verb ആണ് fall. ഇത്തരം പൊരുത്തപ്പെടലുകള്‍ collocations എന്ന പേരില്‍ അറിയപ്പെടുന്നു. Occur, happen എന്നിവയുടെ കൂടെ collocate ചെയ്യുന്ന വാക്കുകളിലൊന്നാണ് accident. അതുപോലെ spread, collocate ചെയ്യുന്ന വാക്കുകളിലൊന്നാണ് news.]
14. (d) forms
15. (c) in dispute
16. (a) to make efforts in vain
17. (b) fodder
18. (c) submissiveness
19. (d) crime : punishment
20. (a) covenant
21. (b) quick 
22. (a) ludicrous
23. (d) eupheimism [correct: euphemism]
24. (c) She told Ahmed that she'd be late.
[I'll എന്നത് I will എന്നതിന്റെ ചുരുക്കരൂപമാണ്. That-നു മുന്നില്‍ വരുന്ന വാക്യത്തില്‍ told എന്ന past tense ഉള്ളതിനാല്‍ that-നുശേഷം വരുന്ന വാക്യവും past tense-ല്‍ ആയിരിക്കണം. Direct speech-ല്‍ വന്ന will എന്ന auxiliary verb, present form ആയതിനാല്‍ ഇതിന്റെ past form ആയ would ആണ് indirect speech-ല്‍ വരേണ്ടത്. She'd എന്നത് she would-ന്റെ ചുരുക്കരൂപമാണ്. Direct speech-ല്‍ can ഇല്ലാത്തതിനാല്‍ could വരുന്ന നാലാമത്തെ ഉത്തരം ശരിയുത്തരമല്ല.]
25. (b) 'Will you return?' asked John
26. (a) my friend
27. (b) risen
28. (a) on
29. (a) his
[Gerund (-ing verb) - നു മുന്നില്‍ വരുന്നത് possessive adjectives ആയിരിക്കണം. My, our, your, his, her, its, their എന്നിവയാണ് possessive adjectives.]
30. (b) as I have to be up early tomorrow.

No comments:

Post a Comment