1. (C) data
[ഇവിടെ നല്‍കിയ ഓപ്ഷനുകളില്‍ data ഒഴിച്ച് ബാക്കി മൂന്നും ഇംഗ്ലിഷില്‍ ഉപയോഗിക്കുന്ന വാക്കുകളല്ല.]
2. (A) shift
[makeshift : താല്ക്കാലികമായ | make believe : നടിക്കുക | make up : നഷ്ടം പരിഹരിക്കുക | make off : ധൃതിപ്പെട്ട് സ്ഥലം വിടുക]
3. (D) come up
4. (D) by leaps and bounds
[ways and means : ഒരു പ്രത്യേക ലക്ഷ്യം കൈവരിക്കാനുപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ | heart and soul : അതിയായ ആവേശവും ഉത്സാഹവും | hue and cry : പ്രതിഷേധം | by leaps and bounds : പ്രതീക്ഷിക്കാത്ത രീതിയിലുള്ള വലിയ പുരോഗതിയോടെ]
5. (C) en
[പ്രാപ്തമാക്കുക എന്നര്‍ത്ഥം വരുന്ന വാക്കാണിവിടെ ആവശ്യമായി വരുന്നത്. ഈ അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് enable. മറ്റു മൂന്നു ഓപ്ഷനുകളും അപ്രാപ്തിയെ കാണിക്കുന്നതിനുപയോഗിക്കുന്ന prefixes ആണ്.]
inability : കഴിവില്ലായ്മ | disable : കഴിവില്ലാതാക്കുക | unable : കഴിവില്ലാത്ത]
6. (B) fuss
[ado, fuss : ബഹളം]
7. (A) inaction
8. (C) anesthesia
[Anesthesia എന്നത് അമേരിക്കന്‍ സ്‌പെലിങ് ആണ്. ബ്രിട്ടിഷ് ഇംഗ്ലിഷില്‍ anaesthesia എന്നാണെഴുതുക. PSC പരീക്ഷകളില്‍ ബ്രിട്ടിഷ് സ്‌പെലിങ്ങാണ് പരിഗണിക്കുക.]
9. (B) genius
10. (A) adept
[adept : വിദഗ്ദ്ധനായ; പ്രാവീണ്യമുള്ള | adapt : അനുരൂപമാക്കുക | adopt : ദത്തെടുക്കുക | inept : കഴിവുകെട്ട]
7
ReplyDelete8
ReplyDelete