Monday 20 July 2020

GENERAL QUESTIONS 27







1. (A) sterile

[barren : വൃക്ഷങ്ങള്‍ വളരാത്ത; തരിശായ | sterile : വൃക്ഷങ്ങള്‍ വളരാത്ത; തരിശായ | fertile : ഫലഭൂയിഷ്ഠമായ | sluggish : ചുറുചുറുക്കില്ലാത്ത | fake : വ്യാജമായ]


2. (D)Whatever


3. (C) since

[സമയവുമായി ബന്ധപ്പെട്ടു വരുന്ന വാക്യത്തിനൊപ്പം since ആണുപയോഗിക്കുക. ഇവിടെ I went to the doctor എന്ന വാക്യത്തിനു മുന്നിലാണ് വാക്കുപയോഗിക്കേണ്ടത്. For ഉപയോഗിക്കുമ്പോള്‍ തുടര്‍ന്ന് സമയത്തെ കാണിക്കുന്ന വാക്യം വരില്ല. For five years, for two months എന്നിങ്ങനെയാണ് സമയം വരിക. Did I went, Have I went എന്നിങ്ങനെ ഇംഗ്ലിഷില്‍ ഉപയോഗിക്കാറുമില്ല. Went എന്ന ക്രിയയുടെ കൂടെ did, have എന്നീ auxiliary verbs ഉപയോഗിക്കാനാവില്ല. ഇനി ബാക്കി വരുന്നത് since ആണ്. ഈ രീതിയിലുള്ള വാക്യങ്ങളില്‍ since ഉപയോഗിക്കണമെന്ന കാര്യം ഓര്‍ക്കുക: It is five years since I left college.]

   
4. (A) Even if 

5. (B) put up with

[put down : എഴുതിയെടുക്കുക | put up with : സഹിക്കുക | put out : തീ കെടുത്തുക | put off : പരിപാടി നീട്ടിവെക്കുക] 

6. (B) novice

[veteran : അനുഭവസമ്പന്നന്‍ | natter : സുഹൃത്തുമായി നടത്തുന്ന ചെറിയ കാര്യങ്ങളെക്കുറിച്ചുള്ള സംഭാഷണം | novice : അനുഭവസമ്പത്തില്ലാത്തവന്‍ | nemesis : കര്‍മ്മഫലം; ദൈവകോപം | nexus : ബന്ധം; ചങ്ങാത്തം] 

 
7. (A) Pandemonium

[pandemonium : കുഴപ്പം | pharmacopoeis : ഔഷധശാസ്ത്രഗ്രന്ഥം | phenomenon : പ്രതിഭാസം | phrenology : മസ്തിഷ്‌ക്കശാസ്ത്രം]  


8. (D) bourgeois

9. (C) mightier

10. (A) as busy as a bee 

[as busy as a bee : very busy | beat about the bush : വളച്ചുകെട്ടിപ്പറയുക | like a bump on a log : ചുണയില്ലാത്ത | like a bull in a china chop : very careless]

2 comments: