Monday 1 March 2021

UP SCHOOL ASSISTANT 2020

UP SCHOOL ASSISTANT 2020

[Held on 07.11.2020]



1. Our bus went .......... the forest to the river bank.

A) in             B) across

C) through     D) down

2. Which is an imperative sentence?

A) He is so cute!  

        B) The plant is green.

C) Where is my rabbit?  

        D) Read this book now.

3. I wish I ........ help you.

A) can         B) will

C) could         D) had

4. Heavy downpour during the previous week .......... the whole area.

A) had inundated  

        B) has inundated

C) had been inundated  

        D) is inundated

5. The idiom 'ride the high horse' means

A) keep away from     

        B) feel proud

C) put blame on others  

        D) at the end

6. A person wh has done something wrong or unlawful

A) philatelist     B) pedantic

C) native             D) miscreant

7. ....... in the afternoon is not healthy at all.

A) sleeps          B) sleeping

C) slept          D) none of the above

8. They will have to ....... if they want to catch the train.

A) run          B) ran

C) running  D) had run

9. The tiger was killed by Fernando ...... a gun.

A) by          B) of

C) with          D) to

10. If you ........ the work, you can go.

A) completed      B) had completed

C) completes      D) complete

-------------------------------------------------------------------------------

ANSWERS:

1. C) through

[ബസ് കാട്ടിനുള്ളിലൂടെ കടന്നുപോവുന്നതിനാല്‍ through ഉപയോഗിക്കണം. എന്നാല്‍ തുറസ്സായ സ്ഥലത്തൂടെയാണ് കടന്നുപോവുന്നതെങ്കില്‍ across ഉപയോഗിക്കണം. ഒരു വിമാനം കാടിനു മുകളിലൂടെ പോവുമ്പോള്‍ go across എന്നാണ് പറയുക.]

2. D) Read this book now.

[Subject-ല്‍ തുടങ്ങാതെ verb-ല്‍ തുടങ്ങുന്ന വാക്യത്തെയാണ് imperative sentence എന്ന് പറയുന്നത്. Subject-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യമാണ് assertive അഥവാ declarative sentence. ഓപ്ഷന്‍ B) ഈ വി'ാഗത്തില്‍ വരുന്നു. ചോദ്യചിഹ്നത്തില്‍ അവസാനിക്കുന്ന വാക്യം interrogative sentence (മൂന്നാമത്തെ ഓപ്ഷന്‍) എന്നറിയപ്പെടുന്നു. ആശ്ചര്യചിഹ്നത്തില്‍ അവസാനിക്കുന്ന വാക്യം exclamatory sentence (ഒന്നാമത്തെ ഓപ്ഷന്‍) എന്നാണറിയപ്പെടുന്നത്.]

3. C) could

[I wish-നുശേഷം വരുന്ന വാക്യം സാധാരണ വരുന്നത് simple past tense-ലായിരിക്കും. ഓപ്ഷനുകളില്‍ could, had എന്നിവയാണ് past tense-ലുള്ളത്. Help എന്നത് V1 ആണ്. V1-ന്റെ കൂടെ could ആണുപയോഗിക്കാനാവുക. Had ഉപയോഗിക്കുമ്പോള്‍ V3 ഉപയോഗിക്കണം.]

4. A) had inundated

[During the previous week എന്നത് past time-നെ കാണിക്കുന്നതിനാല്‍ past tense ഉപയോഗിക്കുന്നു.]

5. B) feel proud

6. D) miscreant

7. B) sleeping

[വാക്യത്തിന്റെ subject ആണ് ഇവിടെ വേണ്ടത്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ sleeps എന്നത് present verb-ഉം slept, past verb-ഉം ആണ്. Sleeping ഒരു gerund ആണ്. Subject ആയി സാധാരണ ഉപയോഗിക്കുന്നത് noun, pronoun, gerund എന്നിവയിലൊന്നാണ്. അതിനാല്‍ ഇവിടെ gerund ആയി വന്നിട്ടുള്ള sleeping ആണ് ശരിയുത്തരം. ഇവിടെ sleep ഒരു noun കൂടിയായതിനാല്‍ sleeps ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ എന്ന സംശയം വരാം. Sleep 'ഉറക്കം' എന്ന അര്‍ത്ഥത്തില്‍ noun ആയി ഉപയോഗിക്കാമെങ്കിലും ഇതൊരു uncountable noun ആയതിനാല്‍ sleeps എന്നുപയോഗിക്കാറില്ല. മാത്രമല്ല, sleeps എന്നുപയോഗിക്കാമെങ്കില്‍ ഇതൊരു plural noun ആയതിനാല്‍ തുടര്‍ന്ന് plural verb വരണം. എന്നാല്‍ ഇവിടെ is എന്ന singular verb ആണ് ഉപയോഗിച്ചിട്ടുള്ളത്. അതിനാലും sleeps പറ്റില്ലെന്ന് ഉറപ്പിക്കാം.]

8. A) run

[To-വിനുശേഷം സാധാരണ ഉപയോഗിക്കുന്നത് base form (V1) ആണ്.]

9. C) with

[ഒരു ഉപകരണത്തിന്റെ കൂടെ ഉപയോഗിക്കേണ്ട preposition ആണ് with. Passive-ല്‍ വ്യക്തികളുടെ കൂടെയാണ് by ഉപയോഗിക്കുന്നത്.]

10. D) complete

[Main clause-ല്‍ വന്ന can, present form ആയതിനാല്‍ if-clauseലും present form-ലുള്ള verb വരണം. മൂന്നാമത്തെയും നാലാമത്തെയും ഓപ്ഷനുകളാണ് present form. വാക്യത്തിന്റെ subject ആയ you, plural pronoun ആയതിനാല്‍ D) ശരിയുത്തരമായി വരുന്നു.]

*********************************


No comments:

Post a Comment