POLICE CONSTABLE - 2006
[Held on 4-03-2006]
EXPLANATORY ANSWERS:
1. (b) does
[Each, subject part-ല്‍ വന്നാല്‍ തുടര്‍ന്നുവരുന്നത് singular verb ആയിരിക്കണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ do, dare എന്നിവ plural verb ആണ്. Ought എന്നുപയോഗിക്കാറില്ല. പകരം ought to എന്നു വന്നാലാണ് അത് auxiliary verb ആവുക.]
2. (a) aren't I?
[Am-ന്റെ negative, amn't അല്ല. മറിച്ച് aren't ആണ്.]
3. (d) and so did
4. (d) used to
[Always, often, hardly എന്നിവ ഉപയോഗിക്കുമ്പോള്‍ verb, singular ആയിരിക്കണം. കാരണം subject ആയി വന്ന Ganesh ഒരു വ്യക്തിയാണ്. അതേസമയം, used to ഉപയോഗിക്കുമ്പോള്‍ subject ഏകവചനമാണോ ബഹുവചനമാണോ എന്ന പ്രശ്‌നം ഉദിക്കുന്നില്ല.]
5. (c) will have finished
[ഭാവികാലത്തെ കാണിക്കുന്ന time expression-നില്‍ by ഉണ്ടെങ്കില്‍ future perfect tense ഉപയോഗിക്കണം.]
6. (b) have changed
[Since അടങ്ങുന്ന time expression ഉള്ളതിനാല്‍ present perfect tense ഉപയോഗിക്കണം.]
7. (c) knew
[As if, as though എന്നിവക്കുശേഷം സാധാരണ ഉപയോഗിക്കുന്നത് past tense-ലുള്ള verb ആണ്.]
8. (a) had
[Could, past form ആയതിനാല്‍ തുടര്‍ന്നും past form-ലുള്ള verb വരണം.]
9. (a) any
[Hardly-ക്കൊപ്പം ഉപയോഗിക്കുന്ന വാക്കാണ് any.]
10. (d) so
11. (b) Relaxation
12. (b) call for
[call for = ആവശ്യപ്പെടുക]
13. (b) after
[ഒരാളുടെ സുഖവിവരം ആരായുന്നതിന് enquire after എന്നാണുപയോഗിക്കുന്നത്.]
14. (c) aware of
15. (d) is
[Hundreds repees-നെ ഒരു യൂനിറ്റായി കണക്കാക്കുന്നതിനാല്‍ ഏകവചനക്രിയ ഉപയോഗിക്കണം. Wants, present verb ആയതിനാല്‍ is ഉപയോഗിക്കണം.]
16. (a) Though he is poor, he is satisfied with his situation
[ഓപ്ഷന്‍ (b)-യില്‍ ago ആവശ്യമില്ല. ഓപ്ഷന്‍ (c)-യില്‍ to വേണ്ട. നാലാമത്തെ ഓപ്ഷനില്‍ at home എന്നുവേണം.]
17. (d) Exodus
18. (a) In danger
19. (c) The doctor told me to take the tablets before meals
20. (b) He said something, but I did not hear it
No comments:
Post a Comment