Monday, 14 June 2021

SECRETARIAT ASSISTANT/AUDITOR 2015

SECRETARIAT ASSISTANT/AUDITOR 2015
[Held on 16.05.2015]

EXPLAINED ANSWERS:
1. (c) an, an
[One ഒഴികെയുള്ള o-യില്‍ തുടങ്ങുന്ന എല്ലാ വാക്കുകള്‍ക്കു മുന്നിലും a-ല്‍ തുടങ്ങുന്ന സകല വാക്കുകള്‍ക്കു മുന്നിലും an ഉപയോഗിക്കുന്നു.]
2. (a) No news is good news.
[News ഒരു uncountable noun ആയതിനാല്‍ newses എന്ന plural ഇല്ല. എല്ലാ uncountable nouns-നുശേഷവും singular verb മാത്രമേ ഉപയോഗിക്കാവൂ.]
3. (d) drake
[duckling = താറാവിന്‍കുഞ്ഞ് | goose = വാത്ത് | swan = അരയന്നം]
4. (c) every
[ഒരു noun-നെ വിശേഷിപ്പിക്കുന്ന വാക്കാണ് adjective. ഈ വാക്ക് noun-നു മുന്നിലാണ് സാധാരണ വരിക. Every day എന്ന് പറയമ്പോള്‍ day എന്ന noun-നു മുന്നില്‍ every ആണുള്ളത്. അതിനാല്‍ every ഒരു adjective ആയി മാറുന്നു. എന്നാല്‍ everyday എന്ന് ഒന്നിച്ച് വന്നാല്‍ ഇതൊരു adjective ആണ്: everyday life.]
5. (c) latest
[ഈ ചോദ്യം തെറ്റായാണ് കൊടുത്തിരിക്കുന്നത്. Comparative degree എന്നാണ് ചോദ്യത്തിലുള്ളത്. Later ആണ് comparative degree. എന്നാല്‍ news-നൊപ്പം later ഉപയോഗിക്കില്ല. Latest news എന്നേ പറയൂ.]
6. (b) to, over
7. (a) True character is revealed by manners
[തന്നിരിക്കുന്ന ഓപ്ഷനുകളില്‍ ആദ്യത്തേത് മാത്രമാണ് passive-ല്‍ ഉള്ളത്. ബാക്കി മൂന്നും active ആണ്. Be + verb3 വന്നാല്‍ മാത്രമാണ് passsive voice വരിക. Is reavealed എന്ന് പറയുമ്പോള്‍ is എന്നത് be-യുടെ present form ആണ്.]
8. (b) prattle
9. (d) barking up the wrong tree
[look a gift horse in the  mouth = വെറുതെ കിട്ടിയ വസ്തുവില്‍ കുറ്റം കാണുക | blow hot and cold = ചിലപ്പോള്‍ അനുകൂലിച്ചും ചിലപ്പോള്‍ പ്രതികൂലിച്ചും പെരുമാറുക | one for the road = സ്ഥലം വിടുന്നതിനു തൊട്ടുമുമ്പ് ധൃതിയില്‍ കുടിക്കുന്ന മദ്യം | bark up the wrong tree
തെറ്റായ വിവരങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുക]
10. (a) navigate

No comments:

Post a Comment