Sunday 22 November 2020

GENERAL QUESTIONS - 75

ANSWERS:
1. (b) say us 
[correct : say to us] 
2. (d) work perfectly 
[Subject, toy ആയതിനാല്‍ works perfectly എന്നു വേണം] 
3. (c) have arrived 
[Subject, bridegroom ആയതിനാല്‍ has arrived എന്നാണ് വേണ്ടത്.] 
4. (b) His leg was hurt in an accident 
[Hurt, simple past tense ആണ്. Present tense ആയിരുന്നുവെങ്കില്‍ hurts എന്നു വരുമായിരുന്നു. Passive voiceല്‍ ഉപയോഗിക്കുന്ന simple past verb, was/were hurt ആണ്.] 
5. (a) had given 
6. (d) rather 
[സുഖകരമായ കാര്യമാണെങ്കില്‍ fairlyയും അസുഖകരമായ കാര്യമാണെങ്കില്‍ ratherഉം ഉപയോഗിക്കുന്നു.] 
7. (c) will be 
8. (d) whose 
9. (b) up 
10. (c) a 
[am/is/are/was/were-നുശേഷം വരുന്ന singular nounനൊപ്പം a/an ഉപയോഗിക്കണം: I am a teacher.] 11. (c) meeting 
[avoid-നുശേഷം -ing verb ഉപയോഗിക്കണം.] 
12. (a) has been raining 
[since + time വരുന്ന വാക്യങ്ങളില്‍ perfect tense ഉപയോഗിക്കണം.] 
13. (d) where my book was 
14. (c) lately 
[Present perfect tense-ല്‍ ഉപയോഗിക്കുന്ന adverb ആണ് lately. ഈയ്യിടെ എന്നര്‍ത്ഥം.] 
15. (a) did they? 
[Few, negative word ആയതിനാല്‍ positive tag വേണം. വാക്യത്തില്‍ auxiliary verb ഇല്ലെങ്കില്‍ do, does, did എന്നിവയിലൊന്നാണുപയോഗിക്കേണ്ടത്. മറ്റൊരു auxiliary verbഉം ഉപയോഗിക്കില്ല. അതിനാല്‍ were-നെ അവഗണിക്കാം.] *********************************

No comments:

Post a Comment