Monday 12 October 2020

GENERAL QUESTIONS - 59

1. (D) trustee 
2. (C) no preposition 
[Comprise, active voiceല്‍ ഉപയോഗിക്കുമ്പോള്‍ preposition വേണ്ട:  The house comprises ten rooms. എന്നാല്‍ ഈ verb, passive formല്‍ ഉപയോഗിക്കുമ്പോള്‍ of ഉപയോഗിക്കണം: The house is comprised of ten rooms. അതേസമയം, consist എന്ന വാക്കുപയോഗിക്കുമ്പോള്‍ of ഉപയോഗിക്കണം: The team consists of four Europeans and two Americans.
3. (A) successful 
4. (B) sceptic 
5. (C) stop enmity 
6. (D) does he? 
[Seldom ഒരു negative word ആയതിനാല്‍ positive tag ഉപയോഗിക്കണം. വാക്യത്തില്‍ auxiliary verb ഇല്ലാത്തതിനാല്‍ do, does, did എന്നിവയിലൊന്നുപയോഗിച്ച് tag ഉണ്ടാക്കണം.] 
7. (A) Khalil Gibran is greater than many other poets of the world. [Superlative degree-യില്‍ one of the ....... വന്നാല്‍ comparative degreeയില്‍ ....... than many other ........ എന്നോ ....... than most other ........ എന്നോ ഉപയോഗിക്കണം.] 
8. (D) My books are kept here. 
[Active voice-ലെ keep എന്ന present verb-ന്റെ കൂടെ auxiliary verb ഇല്ലാത്തതിനാല്‍ be + kept ആണ് passiveല്‍ വരിക. Books ബഹുവചനമായതിനാല്‍ are kept ഉപയോഗിച്ചു.] 
9. (A) Constellation 
10. (B) make up 
[make up = രൂപീകരിക്കുക | make out = മനസ്സിലാക്കുക | make for = നീങ്ങുക; സഞ്ചരിക്കുക | make of = അഭിപ്രായപ്പെടുക]

No comments:

Post a Comment