ANSWERS:
1. (b) say us
[correct : say to us]
2. (d) work perfectly
[Subject, toy ആയതിനാല്‍ works perfectly എന്നു വേണം]
3. (c) have arrived
[Subject, bridegroom ആയതിനാല്‍ has arrived എന്നാണ് വേണ്ടത്.]
4. (b) His leg was hurt in an accident
[Hurt, simple past tense ആണ്. Present tense ആയിരുന്നുവെങ്കില്‍ hurts എന്നു വരുമായിരുന്നു. Passive voiceല്‍ ഉപയോഗിക്കുന്ന simple past verb, was/were hurt ആണ്.]
5. (a) had given
6. (d) rather
[സുഖകരമായ കാര്യമാണെങ്കില്‍ fairlyയും അസുഖകരമായ കാര്യമാണെങ്കില്‍ ratherഉം ഉപയോഗിക്കുന്നു.]
7. (c) will be
8. (d) whose
9. (b) up
10. (c) a
[am/is/are/was/were-നുശേഷം വരുന്ന singular nounനൊപ്പം a/an ഉപയോഗിക്കണം: I am a teacher.]
11. (c) meeting
[avoid-നുശേഷം -ing verb ഉപയോഗിക്കണം.]
12. (a) has been raining
[since + time വരുന്ന വാക്യങ്ങളില്‍ perfect tense ഉപയോഗിക്കണം.]
13. (d) where my book was
14. (c) lately
[Present perfect tense-ല്‍ ഉപയോഗിക്കുന്ന adverb ആണ് lately. ഈയ്യിടെ എന്നര്‍ത്ഥം.]
15. (a) did they?
[Few, negative word ആയതിനാല്‍ positive tag വേണം. വാക്യത്തില്‍ auxiliary verb ഇല്ലെങ്കില്‍ do, does, did എന്നിവയിലൊന്നാണുപയോഗിക്കേണ്ടത്. മറ്റൊരു auxiliary verbഉം ഉപയോഗിക്കില്ല. അതിനാല്‍ were-നെ അവഗണിക്കാം.]
*********************************
No comments:
Post a Comment