Monday, 3 August 2020

GENERAL QUESTIONS 44






1. (C) Every

2. (D) coins

3. (D) whose

4. (ഇ) ധെഇവിടെ purse was lost in the bus എന്ന വാക്യമാണുള്ളത്. പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന വാക്യമാണിത്. അതിനാല്‍ who ഉപയോഗിക്കാനാവില്ല. Whoവിനുശേഷം verb വരണം. ഇവിടെ purse എന്ന noun ആണുള്ളത്. Manനുശേഷം which ഉപയോഗിക്കാനാവില്ല. അതിനാല്‍ ഇവ രണ്ടിനെയും ഒഴിവാക്കാം. ഇനി ബാക്കി whom, whose എന്നിവയാണ്. Whom purse (ആരെ പേര്‍സ്) എന്ന് പറയാനാവില്ല. അതിനാല്‍ whose purse (ആരുടെ പേര്‍സ്) എന്നതാണ് ശരിയായ ഉത്തരം.]

5. (B) act
[Act എന്ന വാക്ക് noun ആയും verb ആയും ഉപയോഗിക്കാം. എന്നാല്‍ മറ്റു മൂന്നെണ്ണവും verb ആയി മാത്രമേ ഉപയോഗിക്കാനാവൂ.]

6. (A) copra
[മലയാളത്തിലെ കൊപ്രയാണ് ഇംഗ്ലിഷില്‍ copra ആയി മാറിയത്. Coir, teak, betel, congee, cashew, jackfruit മുതലായ വാക്കുകള്‍ ഇംഗ്ലിഷിലെത്തിയത് മലയാളത്തിലൂടെയാണ്. Mango മലയാളത്തില്‍നിന്നും പോര്‍ച്ചുഗീസ് ഭാഷയിലെത്തിയശേഷം അതിലൂടെയാണ് ഇംഗ്ലിഷിലെത്തിയത്.]

7. (B) by

8. (D) envy

9. (A) warden - wardress

1. (C) fearfully

2 comments: