1. (C) adept
2. (B) is
[One of my friendsല്‍ real subject ആയി വരുന്നത് One ആണ്. ഇത് ഏകവചനമായതിനാല്‍ singular verb ഉപയോഗിക്കണം. ഓപ്ഷനുകളില്‍ ഒരു singular verb മാത്രമേ ഉള്ളൂ. അത് is ആണ്. Willനുശേഷം going എന്നുപയോഗിക്കില്ല; go എന്നേ ഉപയോഗിക്കുകയുള്ളൂ.]
3. (C) to defame
4. (B) considered
5. (B) ad hoc
6. (C) an
7. (A) of
8. (A) more courageous
[വാക്യത്തില്‍ than ഉണ്ടെങ്കില്‍ അത് comparative degreeയിലുള്ള വാക്യമായിരിക്കും. ഓപ്ഷനില്‍ comparativeല്‍ ഉപയോഗിക്കുന്നത് more courageous മാത്രമാണ്.]
9. (D) won't she?
[വാക്യം positive ആയതിനാല്‍ negative tag ഉപയോഗിക്കണം. ഓപ്ഷനില്‍ രണ്ട് negative tag കാണാം. ഇവയില്‍ will not she? എന്നത് question tagലുപയോഗിക്കുന്ന രീതിയല്ല. Question tagല്‍ എപ്പോഴും ചുരുക്കരൂപത്തിലുള്ള negative form ഉപയോഗിക്കണം. അതിനാല്‍ won't she? ശരിയുത്തരമായി മാറുന്നു.]
10. (A) lived
[asked എന്ന ക്രിയ past tenseലായതിനാല്‍ തുടര്‍ന്നു വരുന്ന ക്രിയയും past tenseലാവണം. ഓപ്ഷനുകളില്‍ ഒന്നു മാത്രമാണ് past tense-ലുള്ളത്. മറ്റുള്ളവ present tenseലാണുള്ളത്.]
8
ReplyDelete9
ReplyDelete