Question 1 of 10
Which is the ............ city in India?
This quiz has been created using the tool HTML Quiz Generator
1. (B) biggest
[the-ക്കുശേഷം superlative degree-യിലുള്ള വാക്ക് ഉപയോഗിക്കണം.]
2. work
[Subject, plural ആയതിനാല്‍ verb-ഉം plural ആവണം.]
3. (A) was
[Milk ഒരു uncountable noun ആയതിനാല്‍ plural verbs ആയ were, are എന്നിവ ഉപയോഗിക്കാനാവില്ല. Sour ഒരു adjective ആയതിനാല്‍ has-ഉം ഉപയോഗിക്കാനാവില്ല.]
4. (C) unable
[ഇവിടെ തന്നിരിക്കുന്ന ഓപ്ഷനുകളില്‍ disable, unable എന്നിവയാണ് ഇംഗ്ലിഷില്‍ ഉപയോഗിക്കുന്ന വാക്കുകള്‍. മറ്റ് രണ്ടെണ്ണം ഇംഗ്ലിഷില്‍ ഉപയോഗിക്കുന്ന വാക്കുകളല്ല. Able ഒരു adjective ആയതിനാല്‍ തത്തുല്യമായ എതിര്‍വാക്ക് കണ്ടെത്തണം. അത് unable ആണ്. Disable ഒരു verb ആണ്.]
5. (B) relating to war
[marital : of marriage]
6. (B) menservants
7. (D) poetry
8. (D) Bull - Bully
[Bull : കാള ്യു Bully : മറ്റുള്ളവരെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുന്നവന്‍]
9. (B) enter by force
10. (B) wide sight without interruption
No comments:
Post a Comment