Monday, 27 July 2020

GENERAL QUESTIONS 37









1. [Superlative degreeയിലുപയോഗിക്കുന്ന വാക്കിനൊപ്പമാണ് the ഉപയോഗിക്കുന്നത്.]


2. [Nor ഈ വാക്യത്തില്‍ ഉള്ളതിനാല്‍ ഇതുമായി പൊരുത്തപ്പെടുന്ന വാക്ക് neither ആണ്. Neither of ഇവിടെ ഉപയോഗിക്കാനാവില്ല. കാരണം neither ofനുശേഷം plural noun വരണം. ഇവിടെ singular noun (Panchayath President) ആണ് വരുന്നത്.]

3. [a five-year integrated PG course എന്നാണ് പറയേണ്ടത്. കാലയളവിനെ കാണിക്കുന്ന വാക്കിനുശേഷം ഒരു noun വന്നാല്‍ കാലയളവ് ഏകവചനത്തില്‍ ഉപയോഗിക്കണം: a two-month old child. ഇവിടെ a two months old child എന്നു പറഞ്ഞാല്‍ തെറ്റാണ്.]


4. [This month എന്ന time expression കാണിക്കുന്നത് present timeനെ ആയതിനാല്‍ present perfect tense ഉപയോഗിക്കുന്നു.]

6. [This month എന്ന time expression കാണിക്കുന്നത് present timeനെ ആയതിനാല്‍ present perfect tense ഉപയോഗിക്കുന്നു.]

[Had gone, past perfect tense ആയതിനാല്‍ തുടര്‍ന്നുള്ള വാക്യത്തിലും perfect tense വരണം. Should/would/could/might have + past participle എന്ന രീതിയിലുള്ള perfect tense ആണിവിടെ വരേണ്ടതെന്നും ഓര്‍ക്കുക.]



7. [കണ്ടുപിടുത്തങ്ങളെക്കുറിച്ച് പറയുമ്പോള്‍ പ്രസ്തുത വസ്തുവിന്റെ പേരിനൊപ്പം the ചേര്‍ക്കണം.]


8. [News കാഴ്ചയില്‍ ബഹുവചനമാണെങ്കിലും ഇതൊരു uncountable noun ആണ്. അതിനാല്‍ singular verb ആണ് തുടര്‍ന്നു വരേണ്ടത്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ ഒരു singular verb മാത്രമേ കാണുന്നുള്ളൂ. അത് was ആണ്. മറ്റുള്ളവ plural verbs ആണ്.]

10. [rise : ഉയരുക ്യു raise : ഉയര്‍ത്തുക]

1 comment: